scorecardresearch
Latest News

Happy Eid-ul-Fitr 2020: പ്രിയപ്പെട്ടവർക്ക് റമസാൻ ആശംസകൾ കൈമാറാം

Happy Ramadan 2020 Wishes Images, Quotes, Status, Wallpaper, Messages: പുണ്യങ്ങളുടെ പെരുമഴക്കാലമാണ്​ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ മാസം. ജീവിതകാലത്ത്​ ചെയ്​ത എല്ലാ തിന്മകളെയും കരിച്ചുകളയാൻ റമസാനി​ലെ ആരാധന കർമങ്ങൾക്ക്​ സാധിക്കുമെന്നാണ്​ ഇസ്‌ലാം വിശ്വാസികളുടെ പ്രതീക്ഷ

eid, eid mubarak, eid mubarak 2020, eid ul fitr, eid, eid 2020, eid images, eid wishes, eid quotes, eid ul fitr 2020, eid ul fitr news, happy eid ul fitr, happy eid ul fitr 2020, eid mubarak images, eid mubarak wishes, eid mubarak images, eid mubarak wishes images, happy eid ul fitr images, happy eid ul fitr wishes, happy eid ul fitr quotes, happy eid ul fitr messages, happy eid ul fitr sms, happy eid ul fitr wallpapers, happy eid ul fitr sms, eid mubarak quotes, eid mubarak status, eid mubarak messages, ramadan 2020, റമദാൻ, Ramzan 2020, റംസാന്‍ മാസം, ramadan in 2020, റമസാൻ 2020, ramadan india, റമസാൻ, റംസാൻ ഇന്ത്യയിൽ, ramadan 2020 india, റംസാൻ തുടക്കം, ramadan date, റംസാൻ മാസം, ramadan date 2020, ചെറിയ പെരുന്നാൾ, ramzan, റമദാൻ, ramadan mubarak, ramadan quotes, ramadan time table, ramadan start, ramadan calendar, ramadan time table 2019, ramadan fasting, ramadan start 2020, Ramadan date, ramadan time, ramadan prayers, ramadan namaz, Ramadan information sheet, ramadan fasting time, iftar timings, ramadan traditions, purpose of fasting, benefits of fasting, Eid-ul-Fitr, Ramzan, suhur, taraweeh, seheri,Lailat al-Qadr, ramadan fasting and bloodsugar, fasting guidelines for diabetics, നോമ്പ്, നോമ്പ് തുറ, നോമ്പ് തുറ വിഭവങ്ങള്‍, റംസാന്‍ നോമ്പ്, നോമ്പ് കാലം, ചെറിയ പെരുന്നാള്‍ സന്ദേശം, ചെറിയ പെരുന്നാള്‍ ആശംസകള്‍, ചെറിയ പെരുന്നാള്‍ ചരിത്രം, ചെറിയ പെരുന്നാള്‍ നിസ്കാരം, ചെറിയ പെരുന്നാള്‍ പാട്ടുകള്‍, holy month ramadan, Muslim festival ramadan, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, lockdown, ലോക്ക്ഡൗൺ, ie Malayalam, ഐഇ മലയാളം

Happy Eid-ul-Fitr 2020: Eid Mubarak Wishes images, quotes, status, messages, photos, pics, and greetings:  ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമസാൻ. ഇസ്‌ലാമിക കലണ്ടറായ ഹിജ്​റയിലെ ഒരു മാസത്തിന്റെ പേരാണ്​ റമസാൻ (റമദാൻ എന്നും പറയാറുണ്ട്). ഇസ്‌ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമായാണ് റമസാനെ കരുതിപ്പോരുന്നത്. മാസപ്പിറവി കണ്ടുകഴിഞ്ഞാൽ പിന്നെയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് ആത്മസംസ്‌കരണത്തിന്റെ നാളുകളാണ്.

പുണ്യങ്ങളുടെ പെരുമഴക്കാലമാണ്​ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ മാസം. ജീവിതകാലത്ത്​ ചെയ്​ത എല്ലാ തിന്മകളെയും കരിച്ചുകളയാൻ റമസാനി​ലെ ആരാധന കർമങ്ങൾക്ക്​ സാധിക്കുമെന്നാണ്​ ഇസ്‌ലാം വിശ്വാസികളുടെ പ്രതീക്ഷ. നരകവാതിൽ കൊട്ടിയടക്കപ്പെടുകയും സ്വർഗവാതിൽ തുറക്കപ്പെടുകയും പിശാച്​ ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്യുന്നു ഈ മാസത്തിൽ. ശാരീരികമായും ആത്മീയമായുമുള്ള ശുദ്ധീകരണമാണ്​ നോമ്പി​ന്റെ സുപ്രധാന ലക്ഷ്യം. ആഹാര നിയന്ത്രണമാണ്​ നോമ്പി​ന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം.

അച്ചടക്കവും വിശുദ്ധിയും ദൈവഭക്തിയും സഹജീവി സ്​നേഹവും പരോപകാരപ്രിയവും ഉള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താനുള്ള പരിശീലനകാലം കൂടിയാണ്​ റമസാൻ. യഥാർഥ മുസ്‌ലിം എങ്ങനെയാകണമെന്നാണോ സൃഷ്​ടാവ്​ ആഗ്രഹിക്കുന്നത്​, അതിലേയ്ക്ക്​ മനസിനെയും ശരീരത്തെയും പാകപ്പെടുത്താൻ ഈ പരിശീലനം വിശ്വാസിയെ പ്രാപ്​തനാക്കും.

പ്രിയപ്പെട്ടവർക്ക് റമസാൻ ആശംസകൾ നേരാം

Happy Eid-ul-Fitr 2020: Eid Mubarak Wishes images, quotes, status, messages, photos, pics, and greetings

ramadan 2020, റമദാൻ, Ramzan 2020, റംസാന്‍ മാസം, ramadan in 2020, റമസാൻ 2020, ie Malayalam, ഐഇ മലയാളം

ramadan 2020, റമദാൻ, Ramzan 2020, റംസാന്‍ മാസം, ramadan in 2020, റമസാൻ 2020, ie Malayalam, ഐഇ മലയാളം

ramadan 2020, റമദാൻ, Ramzan 2020, റംസാന്‍ മാസം, ramadan in 2020, റമസാൻ 2020, ie Malayalam, ഐഇ മലയാളം

ramadan 2020, റമദാൻ, Ramzan 2020, റംസാന്‍ മാസം, ramadan in 2020, റമസാൻ 2020, ie Malayalam, ഐഇ മലയാളം

ramadan 2020, റമദാൻ, Ramzan 2020, റംസാന്‍ മാസം, ramadan in 2020, റമസാൻ 2020, ie Malayalam, ഐഇ മലയാളം

Read Also: Ramadan 2019: റംസാന്‍ പുണ്യമാസം – അറിയേണ്ടതെല്ലാം

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Happy ramadan 2020 wishes images quotes status wallpaper messages