Happy Ramadan 2020 Wishes Images, Quotes, Status, Wallpaper, Messages: ഇന്ന് സംസ്ഥാനത്ത് റമസാൻ വ്രതാരംഭത്തിനു തുടക്കമാവുകയാണ്.   ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമാണ് റമദാൻ. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമായാണ് റമദാനെ കരുതിപ്പോരുന്നത്. മാസപ്പിറവി കണ്ടുകഴിഞ്ഞാൽ പിന്നെയുള്ള ഒരു മാസക്കാലം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്റെ നാളുകളാണ്.

പ്രിയപ്പെട്ടവർക്ക് റമദാൻ ആശംസകൾ അയക്കാം.

ramadan, ramadan 2020, happy ramadan, happy ramadan 2020, happy ramadan wishes, happy ramadan quotes, happy ramadan images, happy ramadan wishes images, happy ramadan wishes quotes, happy ramadan messages, happy ramadan wallpaper, happy ramadan, happy ramadan wishes images, happy ramadan wallpapers, happy ramadan quotes, ramzan mubarak, ramzan mubarak images, ramzan mubarak wishes, റമസാൻ, റംസാൻ, റമദാൻ, ramzan mubarak quotes, ramzan mubarak status, ramzan mubarak pics, Indian express malayalam, IE malayalam

കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ വെള്ളിയാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്നു ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

Read more: മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റംസാന്‍ വ്രതാരംഭം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook