Happy Raksha Bandhan 2019: Wishes Images, Quotes, Status, Messages, Photos, and Greetings Card:
സഹോദരങ്ങൾ തമ്മിലുള്ള ശാശ്വതമായ ബന്ധം ആഘോഷിക്കുന്നതിനുള്ള അവസരമാണ് രക്ഷാബന്ധൻ. സഹോദരങ്ങൾ ഒത്തുചേർന്ന് അങ്ങേയറ്റം സന്തോഷത്തോടും ഉത്സാഹത്തോടും കൂടി ആഘോഷിക്കുന്ന ദിവസമാണിത്. പരമ്പരാഗതമായി, ഈ ദിവസം, സഹോദരിമാർ അവരുടെ സഹോദരന്മാരുടെ കൈത്തണ്ടയിൽ പവിത്രമായ രാഖി കെട്ടുന്നു. അവർ സമ്മാനങ്ങൾ കൈമാറുകയും മധുരപലഹാരങ്ങളും പ്രത്യേ വിഭവങ്ങളും വിതരണം ചെയ്യുകയും ചെയ്യുന്നു.

happy raksha bandhan, happy raksha bandhan 2019, raksha bandhan, rakhi love, rakhi special, raksha bandhan, 2019, happy raksha bandhan images, raksha bandhan wishes, raksha bandhan images, raksha bandhan wishes images, happy raksha bandhan images 2019, happy raksha bandhan 2019 status, happy raksha bandhan quotes, happy raksha bandhan wallpaper, happy raksha bandhan pics, happy raksha bandhan photos, happy raksha bandhan messages, happy raksha bandhan sms

രാഖികൾ വാങ്ങാനെത്തിയവർ
Express Photo by Kamleshwar Singh

ഈ വർഷം ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് രക്ഷാബന്ധൻ ഉത്സവം ആഘോഷിക്കുന്നത്.

ഈ അവസരത്തിൽ നിങ്ങളുടെ മനോഹരമായ ആശംസകൾ അയച്ചുകൊണ്ട് സഹോദരങ്ങളെ ആശ്ചര്യപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാ ചില ആശംസ കാർഡുകൾ.

സഹോദരി, സഹോദരന്റെ കൈയില്‍ ‘രാഖി’ ബന്ധിക്കുന്ന സന്ദര്‍ഭത്തില്‍ സഹോദരിക്ക് ഏത് സമയത്തും താന്‍ തുണയാകുമെന്ന ഉറപ്പാണ് സഹോദരന്‍ നല്‍കുന്നത്. സഹോദരനോട് സ്നേഹവും വിശ്വാസവും കാത്തുസൂക്ഷിക്കുമെന്ന് സഹോദരിയും വാക്കു നല്‍കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook