/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-fi-4-2025-09-04-13-31-17.jpg)
Happy Onam Wishes: ഓണാശംസകൾ
/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-1-2025-09-04-13-31-52.jpg)
Happy Onam Wishes 2025 Images Quotes Messages Status Wallpaper Photos:ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരു പൊന്നോണ കാലം കൂടി വരവായി. ഈ വർഷം സെപ്റ്റംബർ 5നാണ് തിരുവോണം. തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കര ക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്.
/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-2-2025-09-04-13-31-52.jpg)
വാമനൻ്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ് 'തൃക്കാക്കര' ഉണ്ടായതെന്നാണ് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്.
/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-3-2025-09-04-13-31-52.jpg)
അത്തം മുതൽ പത്ത് ദിവസത്തെ വർണാഭമായ പൂക്കളമീടിലാണ് ഓണനാളുകളിലെ ഏറ്റവും ആകർഷണം.
/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-4-2025-09-04-13-31-53.jpg)
പൂക്കളം കഴിഞ്ഞാൽ ഏവരും സ്വപ്നം കാണുന്നത് വിഭവ സമൃദ്ധമായ സദ്യയാണ്. തറയിൽ ഇലയിട്ട് കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം ഇരുന്ന് കഴിക്കുന്ന ഓണ സദ്യയ്ക്ക് വയറും മനസ്സും നിറയ്ക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-5-2025-09-04-13-31-53.jpg)
ഓണ സദ്യയും, പൂക്കളവും മാത്രമല്ല ആശംസകളും പ്രധാനം തന്നെയാണ്. കൂടെയില്ലാത്ത പ്രിയപ്പെട്ടവരെ ചേർത്തു നിർത്താൻ ഓണാശംസകൾ നേരാൻ മറക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.