/indian-express-malayalam/media/media_files/2025/09/05/happy-onam-2025-wishes-fi-1-2025-09-05-06-40-34.jpg)
Happy Onam 2025 Wishes: തിരുവോണാശംസകൾ 2025
/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-4-2025-09-04-13-31-53.jpg)
വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം.
/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-fi-4-2025-09-04-13-31-17.jpg)
ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.
/indian-express-malayalam/media/media_files/2025/09/05/happy-onam-2025-wishes-5-2025-09-05-01-42-49.jpg)
തിരുവോണ നാളിൽ തൂശനിലയിൽ ഉപ്പേരിയും പഴവും പപ്പടവും പായസവും ഒക്കെ കൂട്ടി ഓണസദ്യ കഴിക്കുന്നത് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്.
/indian-express-malayalam/media/media_files/2025/09/05/happy-onam-2025-wishes-3-2025-09-05-01-40-31.jpg)
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം പരമ്പരാഗത ഓണസദ്യയിൽ 26 ലധികം വിഭവങ്ങളുണ്ടാവും. സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുമുണ്ട്.
/indian-express-malayalam/media/media_files/2025/09/04/onam-wishes-2025-fi-3-2025-09-04-08-23-02.jpg)
കുടുംബാംഗങ്ങളുടെ ഒത്തുചേരൽ ദിനം കൂടിയാണ് തിരുവോണം. ഈ തിരുവോണ നാളിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒന്നിച്ചു ഓണം ആഘോഷിക്കാം. ഏവർക്കും തിരുവോണ ആശംസകൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.