/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-2025-09-04-14-45-41.jpg)
Happy Onam Wishes 2025: ഓണാശംസകൾ
/indian-express-malayalam/media/media_files/2025/09/04/onam-wishes-2025-5-2025-09-04-08-24-32.jpg)
കേരളീയരെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം.
/indian-express-malayalam/media/media_files/2025/09/04/onam-wishes-2025-2-2025-09-04-08-24-14.jpg)
കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ഓണത്തെ കുറിച്ചുള്ള പഴഞ്ചൊല്ലുകളിൽ ഒന്ന്. കാണം എന്നാൽ വസ്തു, കാണം വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്നാണ് ഈ ചൊല്ലിന്റെ സാരം.
/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-fi-4-2025-09-04-13-31-17.jpg)
ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നാളെയെ സ്വപ്നം കണ്ട് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.
/indian-express-malayalam/media/media_files/2025/09/04/happy-onam-wishes-2025-1-2025-09-04-13-31-52.jpg)
കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു.
/indian-express-malayalam/media/media_files/2025/09/02/happy-onam-2025-wishes-3-2025-09-02-17-07-27.jpg)
ആശംസകൾ കൈമാറി ഈ ഓണം കൂടുതൽ സന്തോഷ പൂർണമാക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.