scorecardresearch

Happy New year 2026: ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ കൈമാറാം

2026 Happy New Year Wishes, Messages and Inspirational Quotes: പുതുവർഷം വെറുമൊരു തീയതി മാറ്റം മാത്രമല്ല, അതൊരു പുതിയ തുടക്കത്തിന്റെ പ്രതീകമാണ്

2026 Happy New Year Wishes, Messages and Inspirational Quotes: പുതുവർഷം വെറുമൊരു തീയതി മാറ്റം മാത്രമല്ല, അതൊരു പുതിയ തുടക്കത്തിന്റെ പ്രതീകമാണ്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Happy New Year Wishes 2026

Happy New year 2026 Wishes and Greeting Ideas: പുതുവത്സരാശംസകൾ 2026 | ചിത്രം: ഫ്രീപിക്

Happy New year 2026 Wishes, Inspirational Quotes, Messages, and WhatsApp Status: ലോകമെമ്പാടുമുള്ള മനുഷ്യർ ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഏറ്റവും വലിയ ആഗോള ഉത്സവങ്ങളിൽ ഒന്നാണിത്. ഓരോ പുതുവർഷവും നമുക്ക് നൽകുന്നത് പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളും, തിരുത്തലുകൾക്കുള്ള അവസരങ്ങളുമാണ്.

Advertisment

Also Read: പുതിയ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാം, ഒപ്പം പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ നേരാം

New Year 2026 4
Happy New year 2026 Wishes and Greeting ideas: പുതുവത്സരാശംസകൾ 2026

പഴയകാലത്തെ പരാജയങ്ങളിൽ തളരാതെ, വരാനിരിക്കുന്ന നല്ല നാളുകളെ ആത്മവിശ്വാസത്തോടെ സ്വീകരിക്കാനുള്ള സന്ദേശമാണ് പുതുവർഷം നൽകുന്നത്. സ്നേഹവും സമാധാനവും നിറഞ്ഞ ഒരു ലോകത്തിനായി നമുക്ക് ഈ പുതുവർഷത്തിൽ പ്രതിജ്ഞയെടുക്കാം.

Also Read: പുതുവത്സരാശംസകൾ കൈമാറാം

New Year 2026 3
Happy New year 2026 Wishes and Greeting ideas: പുതുവത്സരാശംസകൾ 2026

ഓരോ രാജ്യത്തും വ്യത്യസ്തമായ രീതിയിലാണ് പുതുവർഷത്തെ വരവേൽക്കുന്നത്. സിഡ്നിയിലെ ഹാർബർ ബ്രിഡ്ജ്, ദുബായിലെ ബുർജ് ഖലീഫ, ലണ്ടനിലെ ബിഗ് ബെൻ എന്നിവിടങ്ങളിലെ വെടിക്കെട്ടുകൾ ലോകപ്രശസ്തമാണ്. 

Also Read: പുത്തൻ പ്രതീക്ഷകളും തുടക്കങ്ങളുമായി മറ്റൊരു പുതുവർഷം കൂടി വരവായി; ഈ സുദിനത്തിൽ ഏവർക്കും ആശംസകൾ നേരാം

New Year 2026 6
Happy New year 2026 Wishes and Greeting ideas: പുതുവത്സരാശംസകൾ 2026

പലയിടങ്ങളിലും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്ന് വിരുന്നുകൾ ഒരുക്കുന്നു. ഡിസംബർ 31 അർദ്ധരാത്രി 12 മണിയാകാൻ സെക്കന്റുകൾ എണ്ണുന്ന 'കൗണ്ട് ഡൗൺ' ആവേശകരമായ നിമിഷമാണ്.

Also Read: പുതുവർഷത്തിൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാം, ഈ മാറ്റങ്ങൾ കൊണ്ടുവരൂ

Happy New year 2026 1
Happy New year 2026 Wishes and Greeting ideas: പുതുവത്സരാശംസകൾ 2026

കേരളത്തിൽ കൊച്ചിൻ കാർണിവലും ഫോർട്ട് കൊച്ചിയിലെ 'പാപ്പാൻജി'യെ കത്തിക്കുന്ന ചടങ്ങും ഏറെ പ്രശസ്തമാണ്. പഴയ വർഷത്തെ തിന്മകളെയും ദുഃഖങ്ങളെയും പ്രതീകാത്മകമായി കത്തിച്ചുകളഞ്ഞ് പുതിയൊരു നന്മയുടെ കാലത്തെ വരവേൽക്കുക എന്നതാണ് ഇതിന്റെ പിന്നിലെ സങ്കല്പം.

Read More: സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പുതുവത്സര ആശംസകൾ നേരാം

New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: