scorecardresearch

Happy New Year 2023: Wishes, images, status, quotes, greetings card, messages, photos: പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ കൈമാറാം

Happy New Year 2023: Wishes, images, status, quotes, greetings card, messages, photos: പുതുവർഷ പുലരി വിരിയുമ്പോൾ പലർക്കും പ്രതീക്ഷകളും ഒട്ടേറെയാണ്

Happy New Year 2023: Wishes, images, status, quotes, greetings card, messages, photos: പ്രിയപ്പെട്ടവർക്ക് പുതുവത്സര ആശംസകൾ കൈമാറാം

Happy New Year 2023: Wishes, images, status, quotes, greetings card, messages, photos: പുതുവത്സരാഘോഷത്തിന് ഒരുങ്ങുകയാണ് ലോകം. ഏറെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ്‌ ലോകജനത ഓരോ പുതു വര്‍ഷത്തെയും വരവേല്‍ക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായി ലോകത്തിന്റെ പല ഭാഗത്തും പരിപാടികൾ ഒരുക്കാറുണ്ട്. നൂറുകണക്കിന് പേരാണ് ഓരോ വർഷവും പുതുവത്സരാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്താറുളളത്.

Happy new year wishes, 2023, new year, iemalayalam
Happy new year wishes, 2023, new year, iemalayalam
Happy new year wishes, 2023, new year, iemalayalam
Happy new year wishes, 2023, new year, iemalayalam

പുതുവർഷം പിറക്കുന്നതോടെ പരസ്പരം ആശംസകൾ കൈമാറിയും ആലിംഗനം ചെയ്തും സന്തോഷം പങ്കിടുന്നു. ഓരോ പുതുവർഷവും മുന്നോട്ടുളള ജീവിതത്തിന് ഊർജം കൂടിയാണ് നൽകുന്നത്. പുതുവർഷ പുലരി വിരിയുമ്പോൾ പലർക്കും പ്രതീക്ഷകളും ഒട്ടേറെയാണ്. പോയവർഷത്തെ ദുരിതങ്ങൾക്ക് 2023 ൽ അവസാനമാകുമെന്ന പ്രതീക്ഷയാണ് പലർക്കും. ചിലർ മുന്നോട്ടുളള ജീവിത യാത്രയ്ക്ക് 2023 കരുത്തു പകരുമെന്നും കരുതുന്നു.

പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ കൈമാറേണ്ട നേരം കൂടിയാണ് പുതുവര്‍ഷം. പ്രിയപ്പെട്ടവര്‍ക്ക് സ്നേഹവും സമാധാനവും നേരുന്ന നല്ല വാക്കുകള്‍ കൊണ്ടാവട്ടെ ഈ വര്‍ഷത്തിന്റെ തുടക്കം. എല്ലാവർക്കും പുതുവത്സരാശംസകൾ.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Happy new year 2023 wishes images status quotes greetings card messages photos