/indian-express-malayalam/media/media_files/2025/09/30/happy-navaratri-2025-fi-2025-09-30-13-58-53.jpg)
Navaratri Wishes 2025: നവരാത്രി ആശംസകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/26/navaratri-2025-wishes-2-2025-09-26-11-51-20.jpg)
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ഇത്തവണ നവരാത്രി ആഘോഷങ്ങൾ. ഒൻപത് രാത്രികൾ എന്ന അർത്ഥത്തിലാണ് നവരാത്രി എന്ന് പറയപ്പെടുന്നത്.
/indian-express-malayalam/media/media_files/2025/09/26/happy-navaratri-wishes-2025-fi-2025-09-26-11-50-13.jpg)
കേരളത്തിൽ വിദ്യാദേവതയായ സരസ്വതീദേവിക്ക് പ്രമുഖ്യം നൽകി, ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ അവസാന മൂന്ന് ദിനങ്ങളാണ് ഏറ്റവും വിശേഷപ്പെട്ടത്
/indian-express-malayalam/media/media_files/2025/09/24/happy-navaratri-2025-4-2025-09-24-11-24-32.jpg)
ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപ്പിച്ചാണ് പൂജകൾ.
/indian-express-malayalam/media/media_files/2025/09/23/happy-navaratri-2025-wishes-8-2025-09-23-10-53-17.jpg)
ദുർഗയുടെ രൂപമായ സരസ്വതീ ദേവിയെയാണ് കേരളത്തിൽ ദുർഗാഷ്ടമി നാളിൽ ആരാധിക്കുന്നത്.
/indian-express-malayalam/media/media_files/2025/09/23/happy-navaratri-2025-wishes-7-2025-09-23-10-52-53.jpg)
ദുർഗാഷ്ടമി നാളിൽ വൈകിട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കും. സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കേണ്ടത്. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.