scorecardresearch

Happy International Women’s Day 2022 Wishes Images, Whatsapp Messages, Status, Quotes and Greetings: വനിതാ ദിനാശംസകൾ നേരാം

Happy International Women’s Day 2022 Wishes Images, Whatsapp Messages, Status, Quotes and Greetings: പുരുഷനെ പോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്

womens day, womens day wishes, ie malayalam

Happy International Women’s Day 2022 Wishes Images, Whatsapp Messages, Status, Quotes and Greetings: 1990 മുതലാണ് മാർച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യാന്തര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പുരുഷനെ പോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങൾക്കുമുണ്ടെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്.

ആദ്യം ഇന്റർനാഷണൽ വർക്കിങ് വിമൻസ് ഡേ എന്ന പേരിൽ ജോലി ചെയ്യുന്ന വനിതകളുടെ ദിനമായാണ് ഇത് ആഘോഷിച്ചിരുന്നത്. 1909 ഫെബ്രുവരി 28ന് ന്യൂയോർക്കിലാണ് ഒരു പരിപാടിയിൽ വനിതാ ദിനം ആദ്യം കൊണ്ടാടിയത്. 1977ൽ ഐക്യരാഷ്‌ട്ര സഭ വനിതാ ദിനമായി സ്വീകരിക്കുന്നതു വരെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ് ഇത് ആഘോഷിച്ചിരുന്നത്. റഷ്യ അടക്കമുളള നിരവധി രാജ്യങ്ങളിൽ വനിതാ ദിനം ദേശീയ അവധി ദിനമാണ്.

പല വിഷയങ്ങളാണ് ഓരോ വർഷവും വനിതാ ദിനത്തിൽ കൈകാര്യം ചെയ്യുന്നത്. എല്ലാവർക്കും വനിതാ ദിനാശംസകൾ.

womens day, womens day wishes, ie malayalam
Happy International Women’s Day 2022 Wishes Images, Whatsapp Messages, Status, Quotes and Greetings

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Happy international womens day 2022 wishes images whatsapp messages status quotes and greetings