Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Happy Eid al-Adha 2021: Bakrid Mubarak Wishes, Images, Quotes, Status, Messages, and Photos: ത്യാഗസ്മരണകളുയർത്തി ഇന്ന്​ ബലിപ്പെരുന്നാൾ

Happy Eid al-Adha (Bakrid Mubarak) 2021 Wishes Images, Status, Quotes, Messages, Photos, Pic: കോവിഡ് സാഹചര്യത്തിൽ വിശ്വാസികൾ പൊതുവിൽ വീടുകളിൽ തന്നെ പ്രാർത്ഥനകളിൽ മുഴുകിയാണ് ഇത്തവണത്തെ ബലിപ്പെരുനാൾ ദിനം ആഘോഷിക്കുന്നത്.

eid al adha 2021, happy eid ul adha, happy eid ul adha 2021, eid mubarak, eid mubarak 2021, eid ul adha, bakrid, bakrid wishes, bakrid mubarak, bakrid wishes images, bakrid wishes pics, eid, eid 2021, eid images, eid wishes, eid quotes, eid mubarak images, eid mubarak wishes, eid mubarak images, eid mubarak wishes images, happy eid al adha images, happy eid ul adha wishes, happy eid al adha quotes, happy eid ul adha messages, happy eid al adha sms, eid mubarak quotes, eid mubarak status, eid mubarak messages, eid mubarak hd image, eid mubarak gif pics, eid mubarak hd pics, ബക്രീദ് ആശംസകള്‍
Happy Eid al-Adha (Bakrid Mubarak) 2021 Wishes Images, Status, Quotes, Messages, Photos, Pic: ബക്രീദ് ആശംസകള്‍

Happy Eid al-Adha (Bakrid Mubarak) 2021 Wishes Images, Status, Quotes, Messages, Photos, Pics: ആത്​മസമർപ്പണത്തി​​​​ന്റെ അനശ്വര മാതൃകയുടെ സ്​മരണകളുണർത്തി ഒരു ​ബലിപെരുന്നാൾ കൂടി. കോവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ്​ പെരുന്നാൾ ദിനം കടന്നുപോകുന്നത്​.

സൗദി അറേബ്യയിലും മറ്റ്​ അറബ്​ രാഷ്​ട്രങ്ങളിലും ചൊവ്വാഴ്​ചയായിരുന്നു പെരുന്നാൾ. ഹജ്ജിനും ഇത്തവണ പരിമിതമായ തോതിൽ മാത്രമേ വിശ്വാസികളെ അനുവദിച്ചിരുന്നുള്ളു.

സാധാരണ നിലയിൽ 30 ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ഹജില്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ 60,000 പേര്‍ മാത്രമാണ് പങ്കെടുത്തത്. സൗദി പൗരന്‍മാരില്‍ നിന്നും സൗദിയില്‍ തന്നെയുള്ള വിദേശികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ ഹാജിമാര്‍. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വര്‍ഷവും ഹജ് വളരെ പരിമിതമായ നിലയിലാണ് നടത്തിയിരുന്നത്.

കോവിഡ് പ്രോട്ടക്കോൾ പാലിച്ചുകൊണ്ടാണ് പ്രാർത്ഥനകളും മറ്റ് ചടങ്ങുകളും ഇത്തവണയും. കോവിഡ് സാഹചര്യത്തിൽ വിശ്വാസികൾ പൊതുവിൽ വീടുകളിൽ തന്നെ പ്രാർത്ഥനകളിൽ മുഴുകിയാണ് ഇത്തവണത്തെ ബലിപ്പെരുനാൾ ദിനം ആഘോഷിക്കുന്നത്.

പൊതു ഈദ് ഗാഗുകൾ ഉണ്ടാകില്ല. പള്ളികളിലും കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവും പെരുനാളുകൾ (റമസാനും ബക്രീദും) വലിയ ആഘോഷങ്ങളോ കൂടിച്ചേരലുകളോ ഇല്ലാതെയായിരുന്നു.

മൂന്ന് സെമിറ്റിക്​ മതങ്ങളും ആദരവോടെ കാണുന്ന അബ്രഹാം പ്രവാചക​​​ന്റെയും (ഇബ്രാഹിം നബി) മകൻ ഇസ്​മായിലി​​​ന്റെയും ത്യാഗോജ്വല ജീവിതത്തി​​​​ന്റെ ഓർമപുതുക്കിയാണ്​ ബലിപെരുന്നാൾ ആഘോഷിക്കുന്നത്​. ദൈവപ്രീതിക്കായി സ്വന്തം മകനെ പോലും ബലിനൽകാൻ തയാറായ ഇബ്രാഹിമും പിതാവി​​​​ന്റെയും ദൈവത്തി​​​ന്റെയും ഇച്ഛയ്ക്ക് ​ സർവാത്മനാ വഴങ്ങിയ ഇസ്​മായിലും പ്രവാചകന്മാരുടെ ചരിത്രത്തിലെ പ്രോജ്വലമായ അധ്യായമാണ്​ രചിച്ചത്​.

വിധി നിർണായക നിമിഷത്തിൽ ദൈവത്തി​​​ന്റെ ഇടപെടലുണ്ടായി. ആകാശത്ത്​ നിന്ന്​ മാലാഖ ബലിയറുക്കേണ്ട ആടുമായി പ്രത്യക്ഷപ്പെട്ടു. ആ ആടിനെ ബലിയറുത്ത്​ ഇബ്രാഹിം ദൈവത്തിന്​ മുന്നിൽ ത​​​ന്റെ വിശ്വാസം പ്രഖ്യാപിച്ചു. ഈ വിശ്വാസ പ്രഖ്യാപനത്തി​​​ന്റെ ആവർത്തനമാണ്​ ലോകമെങ്ങുമുള്ള വിശ്വാസികൾക്ക് ഈ ദിനം​.

Happy Eid al-Adha (Bakrid Mubarak) 2021 Wishes Images, Status, Quotes, Messages, Photos, Pics: 

eid al adha 2021, happy eid ul adha, happy eid ul adha 2021, eid mubarak, eid mubarak 2021, eid ul adha, bakrid, bakrid wishes, bakrid mubarak, bakrid wishes images, bakrid wishes pics, eid, eid 2021, eid images, eid wishes, eid quotes, eid mubarak images, eid mubarak wishes, eid mubarak images, eid mubarak wishes images, happy eid al adha images, happy eid ul adha wishes, happy eid al adha quotes, happy eid ul adha messages, happy eid al adha sms, eid mubarak quotes, eid mubarak status, eid mubarak messages, eid mubarak hd image, eid mubarak gif pics, eid mubarak hd pics

Happy Eid al-Adha 2021: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബക്രീദ് സ്പെഷ്യൽ വിഭവങ്ങളുടെ റെസിപ്പി

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Happy eid al adha 2021 bakrid mubarak wishes images quotes status messages photos

Next Story
തിളക്കമുളള ചർമ്മം വേണോ? ഇതാ അഞ്ച് എളുപ്പ വഴികൾskin, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com