/indian-express-malayalam/media/media_files/2025/04/19/bdvXws708ouowIqeTI0D.jpeg)
Happy Easter Wishes 2025 in Malayalam: ഈസ്റ്റർ ആശംസകൾ
/indian-express-malayalam/media/media_files/2025/04/10/easter-wishes-2025-1-623406.jpg)
Happy Easter 2025 Wishes, Messages, Quotes in Malayalam: അമ്പത് ദിവസത്തെ നോമ്പിനും ഒരുക്കത്തിനും ശേഷം യേശു വീണ്ടും ഓരോ മനസ്സുകളിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഈസ്റ്ററിലൂടെ.
/indian-express-malayalam/media/media_files/2025/04/10/easter-wishes-2025-3-327823.jpg)
പ്രത്യാശയയുടെ കിരണം വീണ്ടും ഓരോ ഹൃദയങ്ങളിലും ഉദിച്ചു പൊങ്ങുന്ന ദിവസമാണിത്.
/indian-express-malayalam/media/media_files/2025/04/10/easter-wishes-2025-2-494884.jpg)
ദുഃഖ വെള്ളിയ്ക്കും കുരിശുമരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേറ്റ യേശു, ഏത് പീഡനസഹനത്തിനും ശേഷം പ്രതീക്ഷയുടെ ഒരു പുലരി ഉണ്ടാകുമെന്ന സന്ദേശമാണ് തന്റെ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ചത്.
/indian-express-malayalam/media/media_files/2025/04/10/easter-wishes-2025-4-855776.jpg)
ഓശാന ഞായറിനാരംഭിച്ച വിശുദ്ധ വാരത്തിന് ഈസ്റ്ററോടെ സമാപനമാകും.
/indian-express-malayalam/media/media_files/2025/04/19/bPoKRHVVehLqcG693IGk.jpg)
ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.