Happy Durga Ashtami 2019 (Maha Ashtami) Wishes Images, Photos, Pics, Quotes, Wallpaper, SMS, Messages, Status: നവരാത്രി പൂജയിലെ എട്ടാമത്തെ ദിനമാണ് ദുർഗാഷ്ടമി. മഹാഷ്ടമിയെന്നും മഹാ ദുർഗാഷ്ടമിയെന്നും ഇത് അറിയപ്പെടുന്നു. നവരാത്രി ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ദിനമായി ഇത് കണക്കാക്കുന്നു. ഈ ദിവസം ദുർഗയുടെ ഒൻപതു ഭാവങ്ങളെ ആരാധിക്കുന്നു. ദേവി ദുർഗയായി അവതരിച്ച ദിവസമായതു കൊണ്ടാണ് ഈ ദിവസം ദുർഗ പൂജ നടത്തുന്നതെന്നാണ് വിശ്വാസം.

നവരാത്രിയിൽ നവദുർഗകളെയാണ് ആരാധിക്കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ പാർവ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കൽപ്പിച്ചാണ് പൂജകൾ. ദുർഗാഷ്ടമി നാളിൽ ദുർഗയെ പൂജിച്ചാൽ സർവ ഐശ്വര്യങ്ങളും കൈവരുമെന്നാണ് വിശ്വാസം.

Durga Ashtami, navaratri, ie malayalam
Durga Ashtami, navaratri, ie malayalam
Durga Ashtami, navaratri, ie malayalam
Durga Ashtami, navaratri, ie malayalam
Durga Ashtami, navaratri, ie malayalam

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook