scorecardresearch
Latest News

Diwali 2022: Happy Deepavali 2022 Wishes, Status, Photos: പ്രിയപ്പെട്ടവർക്ക് ദീപാവലി ആശംസകൾ കൈമാറാം

Happy Deepavali, Diwali 2022 Wishes Images, Quotes, Status, Wallpapers, SMS, Messages, Pics, Photos: ഈ ദിപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസയും മധുരപലഹാരങ്ങളും കൈമാറാം

Diwali 2022: Happy Deepavali 2022 Wishes, Status, Photos: പ്രിയപ്പെട്ടവർക്ക് ദീപാവലി ആശംസകൾ കൈമാറാം

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയ്ക്കുമേൽ നന്മയുടെയും ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന ദിവസ കൂടിയാണ്. ഉത്തരേന്ത്യയില്‍ ദിവാലി എന്നും അറിയപ്പെടുന്നു. അഞ്ച് നാളുകള്‍ നീളുന്നതാണ് ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷം. എന്നാൽ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ഈ ദിവസം ആളുകൾ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു.

ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ഇതിലേറെ പ്രചാരണത്തിലുളളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു വധിച്ചതുമായി ബന്ധപ്പെട്ടുളളതാണ്. ഐതിഹ്യങ്ങൾ പലതാണെങ്കിലും ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ കഴിയുന്നുവെന്നത് സന്തോഷം നൽകുന്നതാണ്. ഈ ദിപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസയും മധുരപലഹാരങ്ങളും കൈമാറാം.

diwali, deepavali, ie malayalam
Diwali 2022: Happy Deepavali 2022 Wishes, Status, Photos

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Happy deepavali 2022 wishes images quotes status wallpapers sms messages whatsapp status