ബോളിവുഡിന്റെ ക്യൂട്ട് താരം ആലിയ ഭട്ടിന് 25-ാം പിറന്നാൾ. ഇത്ര ചെറുപ്പത്തിൽതന്നെ ബി ടൗണിലെ വിലയേറിയ താരങ്ങളിൽ ഒരാളായി ആലിയ മാറിയിട്ടുണ്ട്. 5 വർഷത്തെ കരിയറിനിടയിൽ ആരാധക ഹൃദയങ്ങളിൽ കാത്തുസൂക്ഷിക്കാൻ ആലിയ നൽകിയ കഥാപാത്രങ്ങളും നിരവധി. ബി ടൗണിൽ കടന്നുവരുന്ന പുതുതലമുറക്ക് പ്രചോദനം കൂടിയാണ് ആലിയ.

സിനിമകളിലെ തിരഞ്ഞെടുപ്പിൽ മാത്രമല്ല ഫാഷനിലും പുതുലതമുറയിലെ പെൺകുട്ടികൾക്ക് ആലിയയെ പിന്തുടരാം. വളരെ സിംപിളായി എങ്ങനെ ഫാഷനബിളാകാമെന്ന് ആലിയയെ നോക്കിയാൽ മതി. പാരമ്പര്യ വസ്ത്രങ്ങളിലും മോഡേൺ വസ്ത്രങ്ങളിലും ആലിയ ബി ടൗണിലെ സുന്ദരി തന്നെയാണ്. ആലിയയുടെ ചില ഫാഷൻ ചിത്രങ്ങളിലൂടെ..

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook