/indian-express-malayalam/media/media_files/2025/08/14/independence-day-wishes-2025-fi-2025-08-14-18-15-02.jpg)
Happy Independence Day Wishes 2025: സ്വാതന്ത്ര്യദിനാശംസകൾ
/indian-express-malayalam/media/media_files/2025/08/13/independence-day-2025-2025-08-13-13-51-05.jpg)
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടി തരാനായി പോരാടിയ സ്വാതന്ത്ര്യസമരസേനാനികളുടെ ധീരതയും സഹനവും അനുസ്മരിച്ചുകൊണ്ടാണ് ഓരോ സ്വാതന്ത്ര്യദിനവും നമ്മളാഘോഷിക്കുന്നത്.
/indian-express-malayalam/media/media_files/2025/08/14/happy-independence-day-2025-4-2025-08-14-15-00-23.jpg)
എല്ലാ വർഷവും ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ഇന്ത്യക്കാരെ സംബന്ധിച്ച് അഭിമാനത്തിന്റെയും ഉജ്ജ്വലമായ പോരാട്ടത്തിന്റെ ഓർമ പുതുക്കലിന്റെയും ദിനമാണ് സ്വാതന്ത്ര്യദിനം.
/indian-express-malayalam/media/media_files/2025/08/14/independence-day-wishes-2025-1-2025-08-14-11-35-04.jpg)
എല്ലാവർഷവും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ ഓർമ പുതുക്കികൊണ്ട് ഇന്ത്യൻ പതാക ഉയരുന്നു.
/indian-express-malayalam/media/media_files/2025/08/13/79th-independence-day-wishes-1-2025-08-13-17-46-20.jpg)
നാം ഓരോരുത്തരും കടന്നുപോവുന്ന യാതനകൾക്കിടയിലും രാജ്യസ്നേഹവും ജനാധിപത്യമൂല്യങ്ങളെയും രാജ്യത്തിന്റെ അഖണ്ഡതയേയും നെഞ്ചോട് ചേർത്തു കൊണ്ട് ഒരു ജനത സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി ഒരുങ്ങുകയാണ്.
/indian-express-malayalam/media/media_files/2025/08/13/independence-day-2025-wishes-5-2025-08-13-13-53-23.jpg)
നമുക്കും സ്വാന്തന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കു ചേരാം, പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം, ഇന്ത്യയുടെ മുന്നേറ്റത്തിനായി പ്രാർത്ഥിക്കാം, ഒരുമിച്ച് കൈകോർത്തിരിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us