/indian-express-malayalam/media/media_files/Fc4OZ3y354RrO7NwTpkF.jpg)
ഹൻസിക മോട്വാനി
/indian-express-malayalam/media/media_files/hansika-actress-1.jpg)
മോഡേൺ ആയിട്ടുള്ള ഔട്ട്ഫിറ്റുകൾ പോലെ തന്നെ ട്രെഡീഷണൽ വസ്ത്രങ്ങളും ഇണങ്ങുന്ന ആളാണ് ഹൻസിക
/indian-express-malayalam/media/media_files/hansika-actress-2.jpg)
അഭിനയ രംഗവും ഫാഷനും ഒരേ രീതിയിൽ കൊണ്ടുപോകാൻ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ്
/indian-express-malayalam/media/media_files/hansika-actress-3.jpg)
മോഡലിങ്ങിൻ്റെ ഭാഗമായി പകർത്തിയ ധാരാളം ചിത്രങ്ങളാണ് അടുത്തിടയ്ക്കായി ഹൻസിക തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നത്
/indian-express-malayalam/media/media_files/hansika-actress-4.jpg)
ഹൻസികയുടെ ട്രെഡീഷണൽ ഹാഫ് സാരിയിലുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്
/indian-express-malayalam/media/media_files/hansika-actress-5.jpg)
മഞ്ഞ കളറിലുള്ള പാവടയും വെള്ള ദാവണിയും അടങ്ങുന്ന സെറ്റാണിത്
/indian-express-malayalam/media/media_files/hansika-actress-6.jpg)
ഹെവി വർക്കുകളുള്ള ബ്ലൗസും ഒപ്പം അണിഞ്ഞിരിക്കുന്നു
/indian-express-malayalam/media/media_files/hansika-actress-7.jpg)
ദാവണി സെറ്റിനു ചേർന്ന ട്രെഡീഷണൽ കുന്തൻ സ്റ്റൈലിലുള്ള മാലയും, വളകളും, നെറ്റിച്ചുട്ടിയും, അരപ്പട്ടയും, ജിമിക്കിയും ഒപ്പം അണിഞ്ഞിട്ടുണ്ട്
/indian-express-malayalam/media/media_files/hansika-actress-8.jpg)
സ്റ്റുഡിയോ 149 ൻ്റെ കളക്ഷനിൽ നിന്നുള്ള ദാവണി സെറ്റാണിത്
/indian-express-malayalam/media/media_files/hansika-actress-9.jpg)
പിറകിലേയ്ക്ക് കെട്ടിയൊതുക്കിയ മുടിയിൽ മുല്ലപ്പൂവും അണിഞ്ഞിരിക്കുന്നു
/indian-express-malayalam/media/media_files/hansika-actress-10.jpg)
ന്യൂഡ് പിങ്ക് ഷെയ്ഡിലുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us