/indian-express-malayalam/media/media_files/2025/03/31/90yCiRBn8bYgwvoMRp7w.jpg)
ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ തലമുടിക്ക് ഗുണകരമാണ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/02/11/hair-care-using-onion-juice-7.jpg)
പ്രായമായരുടെ ഇടയിൽ മാത്രമല്ല ചെറുപ്പക്കാരെയും ബാധിക്കുന്ന പ്രധാന പ്രശ്നമാണ് നര.
/indian-express-malayalam/media/media_files/2025/02/11/hair-care-using-onion-juice-5.jpg)
നരച്ച മുടി മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന വില കൂടിയ ഡൈ വാങ്ങേണ്ടതില്ല. അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. പകരം ഉള്ളി ഉപയോഗിച്ചാൽ മതി.
/indian-express-malayalam/media/media_files/2025/02/11/hair-care-using-onion-juice-3.jpg)
ഉള്ളി നീരിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാനും സ്വാഭാവിക നിറം മെച്ചപ്പെടുത്താനും സഹായിക്കും.
/indian-express-malayalam/media/media_files/2024/12/27/onion-pickle-easy-recipe-3.jpg)
ഉള്ളി ഡൈ
ഉള്ളി അരച്ചെടുക്കാം. അത് നന്നായി പിഴിഞ്ഞ് നീര് പ്രത്യേകമെടുത്ത് വയ്ക്കാം. ഈ നീര് തലയിൽ പുരട്ടി 30 മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
/indian-express-malayalam/media/media_files/2024/12/15/onion-oil-haircare-ws-03.jpg)
ഉള്ളി എണ്ണ
അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണയെടുക്കാം. അതിലേയ്ക്ക് ഉള്ളി അരച്ചതു ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഉള്ളി കഷ്ണങ്ങൾ അടിഞ്ഞ് എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പണയ്ക്കാം. തണുത്തതിനു ശേഷം മറ്റൊരു കുപ്പിയിലേയ്ക്കു മാറ്റാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.