/indian-express-malayalam/media/media_files/2025/02/24/W9pditzg1VEBxhmRirIR.jpeg)
തുളസി ഇല
മുഖക്കുരു പാടുകൾ കൂടാതെ തലമുടി കൊഴിച്ചിൽ എന്നിവ തടയാൻ തുളസി ഇല ഉത്തമമാണ്. ധാരാളം ഫൈറ്റോ ന്യൂട്രിയൻ്റുകൾ ഈ ഇലയിൽ അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/02/07/5vRor00IAo1OOYYLiCIZ.jpg)
കറ്റാർവാഴ
ധാരാളം ഈർപ്പം അടങ്ങിയ കറ്റാവാഴ ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യുന്നു ഒപ്പം അതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/02/07/tNJ0iNMs7AhppWLBEP7p.jpg)
ആര്യവേപ്പില
ആൻ്റിബാക്ടീരിയൽ സവിശേഷതകളാൽ സമ്പന്നമാണ് ആര്യവേപ്പില. ഇത് ചൊറിച്ചിൽ, വീക്കം, ചുവപ്പ് തുടങ്ങി തലമുടിയിലെ താരൻ വരെ പ്രതിരോധിച്ചു നിർത്തുന്നു.
/indian-express-malayalam/media/media_files/2025/03/31/lHTDtd9McuuFPAM3FSH1.jpg)
കറിവേപ്പില
കറിവേപ്പിലയിൽ ധാരാളം ആൻ്റിഓക്സിഡൻ്റും അമിനോആസിഡുകളും അടങ്ങിയിട്ടുണ്ട്. അവ ഹെയർ ഫോളിക്കിളുകളുടെ പ്രവർത്തനം മെചപ്പെടുത്തി വേരുകളിൽ നിന്നു തന്നെ തലമുടിക്ക് കരുത്ത് പകരുന്നു. കറിവേപ്പില ഉപയോഗിച്ച് ഹെയർ ഓയിൽ തയ്യാറാക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/03/31/OM3TOC8Hh5j6rejmu9Th.jpg)
കയ്യോന്നി (ഭൃംഗരാജ്)
ധാരാളം ഔഷധ ഗുണങ്ങളുള്ള ഇലകളാണ് കയ്യോന്നിയുടേത്. സൗന്ദര്യ സംരക്ഷണത്തിന് കാലങ്ങളായി ഇത് ഉപയോഗത്തിലുണ്ട്. പ്രത്യേകിച്ച് കൗമാരക്കാരിൽ അധികമായി കാണുന്ന മുഖക്കുരു പാടുകൾ എന്നിവ അകറ്റാൻ പല രീതിയിൽ ഈ ഇല ഉപയോഗിക്കാം. ഇലകൾ മാത്രമല്ല അതിൻ്റെ വേരുകളും, തണ്ടും, പൂക്കളും മികച്ച മരുന്നാണ്. ഇത് രക്ത ചംക്രമണം പ്രോത്സാഹിപ്പിച്ച് കരുത്തുറ്റ മുടിയിഴകൾ വളരാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us