/indian-express-malayalam/media/media_files/2025/03/15/growing-watermelon-at-home-gardening-1-376591.jpg)
ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യം. മഴക്കാലത്ത് വള്ളികൾ ചീഞ്ഞുപോകും എന്നിനാൽ ഏറെ മുൻകരുതലുകൾ വേണം. വേനൽക്കാലത്ത് ശരിയായ ഈർപ്പവും വെള്ളവും ലഭ്യമാക്കണം.
/indian-express-malayalam/media/media_files/2025/03/15/growing-watermelon-at-home-gardening-2-416447.jpg)
വിത്താണ് നടേണ്ടത്. ആഴത്തിൽ ചെറുയ കുഴികളിൽ വിത്തുകൾ നടാം. ഒരു കുഴിയിൽ തന്നെ ഒന്നോ രണ്ടോ വിത്ത് നടാം. രണ്ട് ദിവസത്തിൽ ഒരിക്കൽ നനച്ചു കൊടുക്കാം.
/indian-express-malayalam/media/media_files/2025/03/15/growing-watermelon-at-home-gardening-4-309660.jpg)
ഒരാഴ്ചക്കുള്ളിൽ വിത്ത് മുളയ്ക്കും. ആരോഗ്യമുള്ള ചെടി അതിൽ നിന്നും തിരഞ്ഞടുത്ത് മാറ്റി നടാം. തടത്തിൽ ഇലകളും മറ്റും ഉപയോഗിച്ച് പുതയിട്ട് ഈർപ്പം നിലനിർത്താം.
/indian-express-malayalam/media/media_files/2025/03/15/growing-watermelon-at-home-gardening-5-828311.jpg)
വള്ളികൾക്ക് പടർന്നു കയറാൻ സഹായിക്കുന്ന തരത്തിൽ കമ്പുകളും മറ്റും വച്ചു കൊടുക്കാം. ചാണകം, കമ്പോസ്റ്റ്, ജീവാമൃതം എന്നിവയൊക്കെ വളമായി നൽകാം.
/indian-express-malayalam/media/media_files/2025/03/15/growing-watermelon-at-home-gardening-3-885591.jpg)
വിത്തിൻ്റെ ഇനം അനുസരിച്ച് വിളവെടുപ്പിൻ്റെ കാലയളവ് മാറിക്കൊണ്ടിരിക്കും. പരമാവധി 100 ദിവസവം കൊണ്ട് വിളവെടുക്കാവുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.