തിളങ്ങുന്ന ചർമ്മത്തിന് നാലു സിംപിൾ ടിപ്‌സ്

ഉത്സവ വേളയിൽ ആരോഗ്യമുള്ള ചർമ്മം എല്ലാവരും ആഗ്രഹിക്കുന്നു

skin, beauty, ie malayalam

ഉത്സവ സീസണുകളിൽ സുന്ദരികളായി കാണാൻ ഏവരും ആഗ്രഹിക്കാറുണ്ട്. തിളക്കമുള്ള ചർമ്മത്തിന് ദിനേനയുള്ള പരിചരണം ആവശ്യമാണ്. ചർമ്മ ഉൽപന്നങ്ങൾ മാത്രം കൊണ്ട് ഇത് സാധ്യമാകണമെന്നില്ല. വിദഗ്ധരുടെ അഭിപ്രായത്തിൽ, ചർമ്മ സംരക്ഷണത്തിന് ശരീരം മൊത്തത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

”ശാരീരികമായും മാനസികമായും ആത്മീയമായും നിങ്ങൾ സന്തുഷ്ടരാണെങ്കിൽ ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കും. ഉത്സവ വേളയിൽ ആരോഗ്യമുള്ള ചർമ്മം എല്ലാവരും ആഗ്രഹിക്കുന്നു, അതിനാൽ തിളക്കം നിലനിർത്താൻ ഈ ലളിതമായ നുറുങ്ങുകൾ പിന്തുടരുക,” ആയുർവേദ വിദഗ്ധ ഡോ നിതിക കോഹ്‌ലി പറഞ്ഞു.

  • ഉത്സവസമയത്തും വ്യായാമം ചെയ്യാൻ മറക്കരുത്. രാവിലെ മാത്രം വ്യായാമം ചെയ്യുക, വൈകുന്നേരം വേണ്ട
  • മാനസികമായി സന്തോഷവും പോസിറ്റീവും ആയിരിക്കുക. നിങ്ങൾ പാർട്ടി മൂഡിൽ ഇല്ലെങ്കിലും നിരാശപ്പെടരുത്. ഊർജസ്വലരായിരിക്കുക.
  • ആത്മീപരമായുള്ള ബന്ധം നിലനിർത്തുക
  • ”നിങ്ങൾ കഴിക്കുന്നതെന്താണോ അതാണ് ചർമ്മത്തിൽ പ്രതിഫലിക്കുന്നത്. അതിനാൽ, സന്തുഷ്ടരായിരിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ശരിയായ സമയത്ത് വ്യായാമം ചെയ്യുക, ”അവർ പറഞ്ഞു.

Read More: തിളങ്ങുന്ന ചർമ്മത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Follow these simple tips for healthy and glowing skin

Next Story
ഈ 5 കാര്യങ്ങൾ പതിവാക്കൂ, തിളക്കമുള്ള ചർമം സ്വന്തമാക്കൂskin, beauty tips, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com