Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

വെറും 5 മിനിറ്റിൽ കോഫി കുക്കീസ് തയ്യാറാക്കാം

ഇത് തയ്യാറാക്കാൻ വളരെ കുറഞ്ഞ ചേരുവകൾ മതി

coffee cookies, food, ie malayalam

ലോക്ക്ഡൗണിൽ വീട്ടിൽ വെറുതെ ഇരിക്കുന്നതിന്റെ ബോറടി മാറ്റാൻ പാചക പരീക്ഷണങ്ങൾ നല്ലതാണ്. ഇതിനായി വീക്കെൻഡുകൾ മാറ്റിവയ്ക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന നിരവധി വിഭവങ്ങളുണ്ട്. അടുത്തിടെ ഫിറ്റ്നസ് വിദഗ്‌ധ യാസ്മിൻ കറാച്ചിവാല കോഫി കുക്കീസ് തയ്യാറാക്കുന്നതിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ വിശദീകരിച്ചു.

വെറും 5 മിനിറ്റിൽ ഈ കുക്കീസ് തയ്യാറാക്കാമെന്നതാണ് പ്രത്യേകത. ഇത് തയ്യാറാക്കാൻ വളരെ കുറഞ്ഞ ചേരുവകൾ മതി.

Read More: രണ്ടു മിനിറ്റിൽ പ്രഷർ കുക്കറിൽ കിടലൻ ചപ്പാത്തി; വീഡിയോ

ആവശ്യമായ ചേരുവകൾ

മുട്ടയുടെ മഞ്ഞക്കരു ഒന്ന്
2 ടീസ്പൂൺ ഉരുക്കിയ ശർക്കര
1 ടീസ്പൂൺ – കൊക്കോ പൊടി
ചോക്ലേറ്റ് ചിപ്സ് (മുകളിൽ വിതറാൻ)
1 ടീസ്പൂൺ – പീനട്ട് ബട്ടർ

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ പാത്രത്തിൽ മുട്ടയുടെ മഞ്ഞക്കരു, പീനട്ട് ബട്ടർ, ഉരുക്കിയ ശർക്കര എന്നിവ ചേർക്കുക. പെട്ടെന്ന് ഇളക്കിയശേഷം കൊക്കോപ്പൊടി ചേർക്കുക. ഒരു ഗ്ലാസ് പ്ലേറ്റ് എടുത്ത് അതിലൊരു കടലാസ് ഷീറ്റ് വിരിച്ചു. ഒരു സ്പൂൺ ഉപയോഗിച്ച് കുക്കിയുടെ ആകൃതിയിൽ മിശ്രിതം പരത്തുക. മുകളിൽ ചോക്ലേറ്റ് ചിപ്സ് ചേർത്ത് 5 മിനിറ്റ് ഓവനിൽ വയ്ക്കുക. മധുരമുളള കുക്കീസ് തയ്യാർ.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Five minute coffee cookies509141

Next Story
ചുണ്ടുകളിലെ ഇരുണ്ട നിറമകറ്റാൻ സിംപിൾ ടിപ്‌സ്lips, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com