യുവത്വം നിലനിർത്താനും ചർമ്മം തിളങ്ങാനും സഹായിക്കുന്ന ചില യോഗാസനങ്ങളുണ്ട്. ഹാലാസന, കർണ്ണപിദാസന, സർവാംഗാസന, ശീർഷാസന തുടങ്ങിയ ആസനങ്ങൾക്കും മറ്റ് ചില പോസുകൾക്കും ചർമ്മത്തിന് തിളക്കം നൽകാനാകുമെന്ന് ആത്മീയ ആചാര്യനും യോഗ പരിശീലകനും എഴുത്തുകാരനുമായ ഗ്രാൻഡ് മാസ്റ്റർ അക്ഷർ പറയുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, തിളക്കമുള്ള ചർമ്മം ലഭിക്കണമെങ്കിൽ, യോഗയോടൊപ്പം, പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. കൊഴുപ്പുള്ളതോ സംസ്കരിച്ചതോ എണ്ണമയമുള്ളതോ ആയ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
ഹാലാസന
സർവാംഗാസന
ശീർഷാസന
പതഹസ്താസനാ
കകാസനാ
മുഖത്തേയ്‌ക്കുള്ള രക്തപ്രവാഹം കൂട്ടാനും രക്തത്തിലെ ഓക്‌സിജന്റെ അളവ് ഉയര്‍ത്താനും സഹായിക്കുന്ന യോഗാസനങ്ങളുണ്ട്.
Read More: യോഗ ചെറുപ്പക്കാർക്ക് മാത്രമുളളതോ? ചില തെറ്റിദ്ധാരണകൾ