ആഗസ്ത് എട്ടിനായിരുന്നു ‘ബാഹുബലി’ താരം റാണാ ദഗ്ഗുബാട്ടിയും മിഹിഖ ബജാജും തമ്മിലുള്ള വിവാഹം. തെലുങ്ക്, മാർവാഡി രീതികളിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. രാമനായിഡു സ്റ്റുഡിയോയിൽ വെച്ചു നടന്ന വിവാഹചടങ്ങുകളിൽ വെങ്കിടേഷ്, സാമന്ത അക്കിനേനി, റാം ചരൺ, അല്ലു അർജുൻ, നാഗ ചൈതന്യ തുടങ്ങിയവരും പങ്കെടുത്തിരുന്നു.

വിവാഹവേഷത്തിലുള്ള മിഹിഖയുടെ വസ്ത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ക്രീം- ഗോൾഡ് നിറത്തിലുള്ള ലെഹങ്കയായിരുന്നു മിഹിഖയുടെ വേഷം. പ്രശസ്ത ഡിസൈനറായ അനാമിക ഖന്നയാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. ചിക്കങ്കരിയും സർദോസിയും സ്വർണ്ണനൂലുകളും ചേർത്തു തയ്യാറാക്കിയ ലെഹങ്ക തയ്യാറാക്കാൻ ഏതാണ്ട് പതിനായിരം മണിക്കൂർ എടുത്തെന്ന് ഡിസൈനർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

rana miheeka wedding, RANA, rana miheeka wedding photos, miheeka bajaj, rana daggubati, mihika bajaj, rana marriage, rana daggubati wedding, rana daggubati wife, rana marriage pics, rana wedding, rana daggubati marriage

Rana Daggubati, Rana Daggubati wedding, Rana Daggubati Miheeka Bajaj wedding, Rana Daggubati Miheeka Bajaj marriage

ഹൽദി, മെഹെന്ദി ചടങ്ങുകളോടെ വ്യാഴാഴ്ച ആരംഭിച്ച വിവാഹആഘോഷങ്ങളില്‍ പങ്കെടുത്തവരിൽ ഒരാളായിരുന്നു സാമന്ത അക്കിനേനി. റാണയുടെ കസിന്‍ നാഗചൈതന്യയുടെ ഭാര്യയാണ് സാമന്ത. മിഹീക്ക ബജാജിന്റെ ജൂബിലി ഹിൽസ് വസതിയായിരുന്നു വേദി.

Read more: Rana Daggubati and Miheeka Bajaj Wedding: മഞ്ഞയില്‍ സുന്ദരിയായി മിഹിക, അരികെ പ്രണയപൂർവ്വം റാണ; ‘ഹല്‍ദി’ ചിത്രങ്ങള്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook