നിറപ്പകിട്ടാർന്ന വസ്ത്രങ്ങളോടെയും ആഘോഷങ്ങളോടെ നവരാത്രികാലം വരവേൽക്കുകയാണ് താരങ്ങളും. ദോത്തി പാന്റുകളും ട്രെൻഡി ചുരിദാറുകളും സാരികളുമൊക്കെയാണ് ഈ നവരാത്രി കാലത്ത് ബോളിവുഡ് താരങ്ങളുടെ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകുന്നത്. താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നവരാത്രികാല ചിത്രങ്ങളും വീഡിയോകളും കാണാം.

 

View this post on Instagram

 

Wishing everyone a very happy Dussehra! The start of something good….

A post shared by Kajol Devgan (@kajol) on

 

View this post on Instagram

 

Navaratjri vaalthukaal …

A post shared by RambhaIndrakumar (@rambhaindran_) on

 

View this post on Instagram

 

Miss those days!!! Omi’s first garba with dandia This was October 2017 #manya #omishka #garba #dandia #navrathri

A post shared by Manya (@manya_naidu) on

ബോളിവുഡ് താരങ്ങളായ കാജോൾ, കങ്കണ റണാവത്ത്, ശിൽപ്പ ഷെട്ടി തുടങ്ങിയവരും മന്യ, രംഭ എന്നിവരുമെല്ലാം നവരാത്രി വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

Read more: അനിയന്റെ കല്യാണത്തിന് ചേച്ചി തിളങ്ങാതെ പറ്റില്ലല്ലോ; ചിത്രങ്ങളുമായി നവ്യ നായർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook