ഓണമെന്നാൽ മലയാളികൾക്ക് തിളക്കമുള്ള കേരളകസവു സാരിയുടെയും നേര്യതിന്റെയുമെല്ലാം ഓർമയാണ്. താരങ്ങളും ഓണത്തോട് അനുബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ഓണം വൈബിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്യാറുണ്ട്. തിരുവോണദിനത്തിൽ മലയാളത്തിലെ താരങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രങ്ങൾ കാണാം.
മഞ്ജുവാര്യർ, അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, നിഖില വിമൽ, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്ത്, അമല പോൾ, സംയുക്ത മേനോൻ, മീര ജാസ്മിൻ, സാനിയ ഇയ്യപ്പൻ, പ്രയാഗ മാർട്ടിൻ, നവ്യ നായർ എന്നിവരെല്ലാം ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.