scorecardresearch

ഫിലിം ഫെയർ പുരസ്കാരവേദിയിൽ തിളങ്ങി താരങ്ങൾ

ആലിയ, താപ്സി, മാധുരി ദീക്ഷിത്, രൺവീർ സിങ്ങ് തുടങ്ങിയവരെല്ലാം പുരസ്കാരവേദിയിൽ എത്തിയിരുന്നു

ഫിലിം ഫെയർ പുരസ്കാരവേദിയിൽ തിളങ്ങി താരങ്ങൾ

Filmfare Awards 2020: ഫിലിം ഫെയർ പുരസ്കാരവേദിയുടെ ശ്രദ്ധ കവർന്ന് ആലിയയും അനന്യ പാണ്ഡയും താപ്സിയും. പേസ്റ്റൽ ഷെയ്ഡിലുള്ള വസ്ത്രമണിഞ്ഞാണ് ആലിയ എത്തിയത്. ഡ്യുവൽ ടോണിലുള്ള ഹൊബെയ്ക ഗൗണിൽ അതിസുന്ദരിയായിരുന്നു ആലിയ. ‘ഗള്ളി ബോയ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ച മികച്ച നടിയ്ക്കുള്ള പുരസ്കാരവും ചടങ്ങിൽ ആലിയ ഏറ്റുവാങ്ങി.

View this post on Instagram

Love at first sight @aliaabhatt X @georgeshobeika

A post shared by Ami Patel (@stylebyami) on

നിയേൺ ഗ്രീൻ- ബ്ലാക്ക് കോമ്പിനേഷനിലുള്ള വസ്ത്രമായിരുന്നു അനന്യ പാണ്ഡെയുടെ വേഷം.

പൂമ്പാറ്റചിറകിനെ ഓർമ്മിപ്പിക്കുന്ന വസ്ത്രമണിഞ്ഞാണ് താപ്സി പാന്നു എത്തിയത്. ദേവ്കി ഭട്ട് ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് താപ്സി അണിഞ്ഞത്.

Read more: ബോഡികോൺ ഡ്രസ്സിൽ തിളങ്ങി സണ്ണി ലിയോണും ദിഷ പടാണിയും

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Filmfare awards 2020 alia bhatt