ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവാണ് എസ്തർ. ഫ്ലോറൽ ഡ്രസിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
‘ഫ്‌ളോറല്‍ മൂഡ്’ എന്നാണ് ചിത്രങ്ങൾക്ക് എസ്തർ നൽകിയ ക്യാപ്ഷന്‍. എന്റെ ഗാലറിയിൽനിന്നും കണ്ടെത്തിയ ചിത്രങ്ങൾ എന്ന ഹാഷ് ടാഗോടെയാണ് എസ്തര്‍ ഫോട്ടോ ഷെയർ ചെയ്തത്.
‘ദൃശ്യം’ സിനിമയിലെ മോഹൻലാലിന്റെ മകളുടെ വേഷമാണ് എസ്തറിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്. വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു.
Read More: വൈൻ കളർ ഓർഗൻസ സാരിയിൽ മനോഹരിയായി എസ്തർ അനിൽ; ചിത്രങ്ങൾ