കാനിന്റെ റെഡ്കാർപെറ്റിൽ ഇളം പച്ച നിറത്തിലുളള ദീപിക പദുക്കോണിന്റെ ഗൗൺ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഫാഷൻ പ്രേമികൾക്കിടയിൽ ദീപികയുടെ ഇളം പച്ച ഗൗണിന് ആരാധകരും ഏറെയുണ്ടായി. ഇപ്പോഴിതാ ദീപികയുടെ മഞ്ഞ നിറമുളള സാരിയും ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടിയിരിക്കുന്നു. ഇൻസ്റ്റഗ്രാമിലാണ് തന്റെ ഇഷ്ട ഡിസൈനറായ സബ്യസാചി മുഖർജിയുടെ വസ്ത്രമണിഞ്ഞ ചിത്രങ്ങൾ ദീപിക പങ്കുവച്ചത്.

Cannes 2019: ഇളംപച്ച ഗൗണിൽ അതിസുന്ദരിയായി ദീപിക പദുക്കോൺ

വസ്ത്രത്തിനൊപ്പം ചന്ദേലിയർ ആഭരണങ്ങളാണ് ദീപിക അണിഞ്ഞത്. സിംപിൾ മേക്കപ്പായിരുന്നു ദീപിക തിരഞ്ഞെടുത്തത്. ഹെയർ സ്റ്റൈൽ ദീപികയുടെ പൊതുവേയുളള ശൈലിയിലായിരുന്നു.

കാനിലെ റെഡ് കാർപെറ്റിൽ ലൈം ഗ്രീൻ നിറത്തിലുള്ള റഫിൾഡ് ഗൗൺ ധരിച്ചെത്തിയാണ് ദീപിക ക്യാമറാകണ്ണുകളെ വിസ്മയിപ്പിച്ചത്. കാനിന്റെ റെഡ് കാർപെറ്റിൽ എത്തിയ താരസുന്ദരിമാർക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചതും ദീപികയായിരുന്നു. ഇളം പച്ച നിറത്തിനൊപ്പമുള്ള ഗൗണിനൊപ്പം പിങ്ക് നിറത്തിലുള്ള ഹെഡ് ബാൻഡും ബോയും അണിഞ്ഞായിരുന്നു ദീപികയുടെ വരവ്.

cannes 2019, Deepika Padukone, Deepika Padukone latest, ദീപിക പദുകോൺ, ദീപിക പദുകോൺ കാൻ റെഡ് കാർപെറ്റ്, കാൻ 2019, Cannes, Cannes 2019, Cannes 2019 Deepika Padukone, Cannes Film Festival 2019 Deepika Padukone, Cannes 2019 Red Carpet Deepika Padukone, Deepika Padukone, Cannes 2019 Red Carpet, Deepika Padukone latest pics, Deepika Padukone cannes pics, Deepika Padukone cannes photos, Deepika Padukone cannes images, Deepika Padukone Cannes Film Festival 2019, Deepika Padukone at cannes pics, Deepika Padukone latest photos, Deepika Padukone fashion, Deepika Padukone fashion pics, Deepika Padukone latest fashion, Cannes Film Festival 2019, Cannes 2019 Red Carpet, Cannes Film Festival Red Carpet, cannes film festival 2019 dates, cannes film festival 2019 winners, cannes film festival 2019 nominees, ദീപിക പദുകോൺ ഫാഷൻ, ദീപിക പദുകോൺ ചിത്രങ്ങൾ

View this post on Instagram

#Cannes2019

A post shared by Deepika Padukone (@deepikapadukone) on

പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബിറ്റിസ്റ്റ വാലിയാണ് ദീപികയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. എമിലി ലണ്ടന്റെ ഹെഡ് ബാൻഡും ബോയും ആയിരുന്നു ദീപിക അണിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook