Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്
UEFA Euro 2020 Live Streaming: പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി, കളത്തില്‍ വമ്പന്മാര്‍; മത്സരങ്ങള്‍ എവിടെ, എങ്ങനെ കാണാം?
കടല്‍ക്കൊല: നിയമനടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കേരളം അണ്‍ലോക്കിലേക്ക്; ഇളവുകളില്‍ അന്തിമ തീരുമാനം ഇന്ന്
പ്രാദേശിക കേന്ദ്രങ്ങള്‍ വഴി വാക്സിനായി റജിസ്റ്റര്‍ ചെയ്യുന്നവര്‍ 0.5 ശതമാനം മാത്രം
രാജ്യദ്രോഹ കേസ്; ലക്ഷദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി ഹൈക്കോടതി
ബിജെപി കേരള ഘടകത്തിലെ പ്രശ്നങ്ങൾ: ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്ന് ആനന്ദ ബോസ്
മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

എമറാൾഡ് ഗ്രീൻ ഡ്രസ്സിൽ സുന്ദരിയായി പ്രാചി തെഹ്‌ലാൻ; മെഹന്ദി ചിത്രങ്ങൾ

എമറാൾഡ് ഗ്രീൻ ഡ്രസ്സിനൊപ്പം മാച്ചിംഗ് ഡിസൈനർ മാസ്കും അണിഞ്ഞാണ് പ്രാചി എത്തിയത്

Prachi Tehlan, Prachi Tehlan marriage, Prachi Tehlan photos, Prachi Tehlan Mehndi photos, പ്രാചി തെഹ്‌ലാൻ

എട്ടുവർഷത്തെ പ്രണയം വിവാഹത്തിലെത്തുന്നതിന്റെ സന്തോഷത്തിലാണ് നടി പ്രാചി തെഹ്‌ലാൻ. ബിസിനസുകാരനായ രോഹിത് സരോഹയാണ് പ്രാചിയുടെ വരൻ. ഇന്ന് ഡൽഹിയിൽ വെച്ചാണ് പ്രാചിയുടെ വിവാഹം. പ്രാചിയുടെ മെഹന്ദി ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ബുധനാഴ്ച രാത്രിയാണ് മെഹന്ദി ആഘോഷങ്ങൾ നടന്നത്.

എമറാൾഡ് ഗ്രീൻ ഡ്രസ്സിൽ അതിസുന്ദരിയായാണ് പ്രാചി മെഹന്ദി ചടങ്ങിനെത്തിയത്. ഡ്രസ്സിനൊപ്പം മാച്ചിംഗ് ഡിസൈനർ മാസ്കും പ്രാചി അണിഞ്ഞിരുന്നു.

ആഗസ്ത് ഏഴിന് ഡൽഹിയിലെ ഒരു​ ഫാം ഹൗസിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വിവാഹം. 2012 മുതൽ പ്രാചിയും രോഹിതും പ്രണയത്തിലായിരുന്നെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ നെറ്റ്ബോൾ ടീമിന്റ മുൻക്യാപ്റ്റൻ കൂടിയായിരുന്നു പ്രാചി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധ നേടിയ പ്രാചിയുടെ ആദ്യ സിനിമ മൻദുയിപ് സിംഗ് സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ ‘അർജാൻ’ ആയിരുന്നു. പ്രാചിയെ മലയാളികൾക്ക് സുപരിചിതയാക്കിയത് ‘മാമാങ്കം’ എന്ന ചിത്രമാണ്. ചിത്രത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: മമ്മൂക്ക, നിങ്ങൾ നല്ലൊരു മനുഷ്യനാണ്; വേദിയിൽ കരച്ചിലടക്കാനാവാതെ പ്രാചി

Get the latest Malayalam news and Fashion news here. You can also read all the Fashion news by following us on Twitter, Facebook and Telegram.

Web Title: Actress prachi tehlan mehndi wedding photos

Next Story
ഫിലിം ഫെയർ പുരസ്കാരവേദിയിൽ തിളങ്ങി താരങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com