/indian-express-malayalam/media/media_files/2025/05/16/unVTZNjVuX0Vy3iATcXo.jpg)
ടാൻ അകറ്റാൻ ഇനി ബ്ലീച്ച് ചെയ്യേണ്ട | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/16/diy-sun-tan-removal-night-cream-2-884772.jpg)
അമിതമായി വെയിൽ ഏൽക്കുന്നതു മൂലം ടാൻ ഉണ്ടാവുക സ്വാഭാവികമാണ്. സൺസ്ക്രീനുകളുടെ ഉപയോഗം ഒരു പരിധി വരെ ഇത് തടയാൻ സഹായിക്കും. എന്നാൽ ആഘോഷ പരിപാടികളിൽ പങ്കെടുക്കുമ്പോൾ ടാൻ മറയ്ക്കാൻ അൽപം ബുദ്ധിമുട്ടേണ്ടി വരും.
/indian-express-malayalam/media/media_files/2025/05/16/diy-sun-tan-removal-night-cream-4-428844.jpg)
കുറച്ച് പാൽ ഉണ്ടെങ്കിൽ പോക്കറ്റ് കാലിയാക്കുന്ന ചർമ്മ പരിചരണങ്ങൾ വേണ്ടിവരില്ല, ഈ ഫെയ്സ്പാക്ക് ഉപയോഗിച്ചു തുടങ്ങൂ.
/indian-express-malayalam/media/media_files/2025/05/16/diy-sun-tan-removal-night-cream-3-103029.jpg)
ചേരുവകൾ
റാഗി, പാൽ
/indian-express-malayalam/media/media_files/2025/05/16/diy-sun-tan-removal-night-cream-1-629055.jpg)
തയ്യാറാക്കുന്ന വിധം
റാഗി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം രാവിലെ അത് കുറച്ച് പാലൊഴിച്ച് വീണ്ടും കുതിർക്കാൻ വയ്ക്കാം. അര മണിക്കൂർ കഴിഞ്ഞു അവ ഒരുമിച്ച് അരച്ചെടുക്കാം. ആവശ്യമെങ്കിൽ കുറച്ചു കൂടി പാലൊഴിക്കാം. ഇത് മറ്റൊരു ബൗളിലേയ്ക്കു മാറ്റി കുറുക്കിയെടുക്കാം.
/indian-express-malayalam/media/media_files/2025/05/16/diy-sun-tan-removal-night-cream-5-672414.jpg)
ഉപയോഗിക്കേണ്ട വിധം
തയ്യാറാക്കിയ മിശ്രതം ചൂടാറിയതിനു ശേഷം വേണം ഉപയോഗിക്കാൻ. പയർ പൊടി കൊണ്ട് മുഖം വൃത്തിയായി കഴുകാം. ശേഷം തയ്യാറാക്കിയ ഫേയ്സ്പാക്ക് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us