/indian-express-malayalam/media/media_files/2025/11/19/rice-water-serum-for-clear-skin-fi-2025-11-19-16-44-13.jpg)
ഈ സെറം വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കൂ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/11/rice-water-for-healthy-hair-fi-2025-07-11-16-17-51.jpg)
തിളക്കമുള്ള ഗ്ലാസ് സ്കിൻ സ്വന്തമാക്കാൻ ദിവസവും ഉപയോഗിക്കാവുന്ന ഒരു നൈറ്റ് സെറം ഇനി വീട്ടിൽ തയ്യാറാക്കാം, കഞ്ഞിവെള്ളം ഉപയോഗിച്ച്.
/indian-express-malayalam/media/media_files/2025/03/28/Y4rBd0AIirRYB13nQOuA.jpg)
കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചർമ്മം തിളക്കുമുള്ളതും മൃദുവുാക്കും. അതിൽ അടങ്ങിയിരിക്കുന്ന ഫിനോളിക് ആസിഡ് ഫ്ലേവനോയിഡ് എന്നീ സംയുക്തങ്ങളാണ് ഗുണകരം. ഇവയ്ക്ക് ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ ചുവപ്പ് പാടുകൾ അകറ്റാൻ സഹായിക്കും. മുഖം വൃത്തിയാക്കി സുഷിരങ്ങൾ അടഞ്ഞു പോകുന്നത് തടയുന്നു. ഇത് മുഖക്കുരുവിനെ പ്രതിരോധിക്കുന്നു.
/indian-express-malayalam/media/media_files/2025/03/14/TTnsqy2Ecb8vByuHfAAR.png)
കഞ്ഞിവെള്ളത്തിൽ വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ യുവത്വം നിലനിർത്തുന്നതിന് ഇത് സഹായിച്ചേക്കും. അമിതമായി വെയിൽ ഏൽക്കുന്നത് മൂലം ഉണ്ടാകുന്ന ടാൻ കുറയ്ക്കുന്നു. കൂടാതെ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മങ്ങുന്നതിനും സഹായിക്കും. മുഖത്ത് മാത്രമല്ല കഴുത്തിനു ചുറ്റമുള്ള കറുത്ത പാടുകൾക്കും കഞ്ഞിവെള്ളം മികച്ച പ്രതിവിധിയാണ്.
/indian-express-malayalam/media/media_files/2025/01/29/diy-rice-water-serum-for-clear-skin-3.jpg)
കുളിക്കുന്നതിനു മുമ്പായി അൽപ്പം കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഏകദേശം പതിനഞ്ച് മിനിറ്റിനു ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി കളയാം. കരുവാളിപ്പ് അകറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ ഇത് ദിവസേന ചെയ്യാവുന്നതാണ്.
/indian-express-malayalam/media/media_files/2025/05/29/vyPRRI37N57cUKgstSbm.jpg)
കഞ്ഞിവെള്ളം സെറം
യോജിപ്പിക്കാം. ഈ മിശ്രിതം രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടാം. രാവിലെ എണീറ്റയുടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us