ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയിരിക്കയാണ് ദീപിക പദുക്കോൺ. സിനിമാ ലോകത്തെക്കാൾ കഴിഞ്ഞ വർഷം ദീപിക പേരെടുത്തത് ഫാഷൻ ലോകത്താണ്. കിടിലൻ ഫാഷൻ ലുക്കിലൂടെയാണ് ദീപിക പോയ വർഷം വാർത്തകളിലിടം നേടിയത്. 2016 ലെ ഇസ്ക്യൂർ അവാർഡിലെ ഇന്റർനാഷണൽ വിമൺ പുരസ്കാരവും ദീപികയെ തേടിയെത്തി.

ദീപിക എവിടെ പോയാലും അത് ഫാഷൻ ലോകത്തിന്റെ പ്രധാന ചർച്ചാ വിഷയമാണ്. ദീപികയുടെ വ്സത്രധാരണവും ഹെയർ സ്റ്റൈലും മേക്കപ്പുമെല്ലാം ഫാഷൻ ലോകം ഉറ്റു നോക്കുന്ന ഒന്നാണ്.സിനിമയിലെ കഥാപാത്രങ്ങളെ പോലെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ് ദീപികയുടെ അവാർഡുകളിലെയും പാർട്ടികളിലെയും സ്റ്റൈലുകൾ. ചില വസ്ത്രധാരണങ്ങളുടെ പേരിൽ വൻ വിമർശനങ്ങളും ദീപികയ്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

Deepika Padukone, bollywood, hollywood, actress, fashion

ദീപിക പദുക്കോൺ. കടപ്പാട്: ഇൻസ്‌റ്റഗ്രാം

ദീപിക തന്റെ ഡിസൈനറെ മാറ്റണമെന്ന തരത്തിലുള്ള ഉപദേശങ്ങൾ വരെ താരത്തിന് കിട്ടിയിരുന്നു. എന്നാൽ കണ്ടു ശീലിച്ച കഥാപാത്രങ്ങളെ പോലെ യഥാർത്ഥ ജീവിതത്തിലും ബോൾഡായ ദീപിക ഇത്തരം നിർദേശങ്ങളെ തള്ളുകയാണുണ്ടായത്. പദ്മാവതിയാണ് അടുത്തതായി ഇറങ്ങാൻ പോകുന്ന ദീപികയുടെ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ