New Update
/indian-express-malayalam/media/media_files/2025/12/08/deepika-padukone-fi-2025-12-08-16-58-12.jpg)
ദീപിക പദുക്കോൺ
/indian-express-malayalam/media/media_files/2025/12/08/deepika-padukone-fi-2025-12-08-16-58-12.jpg)
1/5
മകൾ ദുവയുടെ ജനനത്തിനു ശേഷം വളരെ അപൂർവ്വമായി മാത്രമേ ദീപിക പദുകോണിനെ പൊതുപരിപാടികളിലും ഫോട്ടോഷൂട്ടുകളിലും കാണാറുള്ളൂ.
/indian-express-malayalam/media/media_files/2025/12/08/deepika-padukone-1-2025-12-08-17-00-15.jpg)
2/5
ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം സെപ്റ്റംബർ 8 നാണ് രൺവീർ സിങ്ങിനും ദീപിക പദുക്കോണിനും മകൾ ദുവ പിറന്നത്.
/indian-express-malayalam/media/media_files/2025/12/08/deepika-padukone-2-2025-12-08-17-00-15.jpg)
3/5
2006-ൽ പുറത്തിറങ്ങിയ 'ഐശ്വര്യ' എന്ന കന്നഡ ചിത്രത്തിലൂടെയാണ് ദീപിക അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.
Advertisment
/indian-express-malayalam/media/media_files/2025/12/08/deepika-padukone-3-2025-12-08-17-00-15.jpg)
4/5
ബോളിവുഡിലെ ദീപികയുടെ ആദ്യ ചിത്രം 'ഓം ശാന്തി ഓം' ആണ്. ഷാരൂഖാനൊപ്പം ഇരട്ട വേഷത്തിലാണ് ദീപിക ഈ ചിത്രത്തിൽ അഭിനയിച്ചത്.
/indian-express-malayalam/media/media_files/2025/12/08/deepika-padukone-4-2025-12-08-17-00-15.jpg)
5/5
അഭിനയത്തിൽ മാത്രമല്ല ഫാഷനിലും ദീപിക ഒട്ടും പിന്നിലല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us