കാൻ ഫിലിം ഫെസറ്റിവലിന്റെ റെഡ് കാർപെറ്റിൽ ഏവരുടെയും മനം കവർന്ന് ദീപിക പദുക്കോൺ. ചുവപ്പും മഞ്ഞയും പിങ്കും തുടങ്ങി വിവിധ നിറങ്ങളിലുളള വസ്‌ത്രങ്ങൾ അണിഞ്ഞാണ് ദീപിക കാൻ വേദിയിലെത്തുന്നത്. ആദ്യദിനം മാർചേസ നോട്ടി രുപകല്‌പന ചെയ്‌ത പർപ്പിൾ നിറത്തിലുളള ഗൗണിലാണ് ദീപികയെത്തിയത്. കാനിലെ രണ്ടാം രാത്രിയിൽ കടും പച്ച നിറത്തിലുളള വസ്‌ത്രമണിഞ്ഞാണ് ബോളിവുഡിന്റെ താരസുന്ദരിയെത്തിയത്.

പച്ച നിറത്തിലുളള ഗൗണിൽ അതീവ സുന്ദരിയായിരുന്നു ദീപിക. ഗൗണിനിണങ്ങുന്ന പച്ച നിറത്തിലുളള ഐഷാഡാണ് ദീപിക പുരട്ടിയിരുന്നത്. വസ്‌ത്രത്തിനിണങ്ങുന്ന തരത്തിലുളള കമ്മലും കൈചെയിനുമാണ് ദീപിക ധരിച്ചിരുന്നത്. കണ്ണെടുക്കാതെ കണ്ടിരിക്കാവുന്നതായിരുന്നു താരസുന്ദരിയുടെ കാനിലെ അവതാരം.

കാനിൽ എത്തുന്നതിന് മുന്നേ തന്നെ ദീപിക വാർത്തകളിൽ ഇടം നേടിയിരുന്നു. കാൻ വേദിയിലേക്കുളള യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും ദീപിക ആരാധകരുമായി പങ്ക് വെച്ചിരുന്നു.

Hello Morning… #Cannes2017 @lorealmakeup @lorealhair

A post shared by Deepika Padukone (@deepikapadukone) on

Deepika Padukone, cannes film festival

Deepika Padukone, cannes film festival

Deepika Padukone, cannes film festival

Deepika Padukone, cannes film festival

Deepika Padukone, cannes film festival

Deepika Padukone, cannes film festival

Deepika Padukone, cannes film festival

Deepika Padukone, cannes film festival

Deepika Padukone, cannes film festival

സൗന്ദര്യവർധക ഉൽപന്നമായ ബ്രാൻഡായ ലോറിയലിന്റെ ബ്രാൻഡ് അംബാസിഡറായാണ് ദീപിിക കാനിലെത്തിയിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ