/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-fi-2025-11-13-10-43-13.jpg)
Childrens Day Nehru Quotes: ശിശുദിന ഉദ്ധരണികൾ
/indian-express-malayalam/media/media_files/2025/11/13/cchildrens-day-nehru-quotes-2-2025-11-13-10-44-54.jpg)
Children's Day 2025: ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-1-2025-11-13-10-44-54.jpg)
മറ്റുള്ളവർ നമ്മളെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ പ്രധാനം നമ്മൾ എന്താണെന്നുളളതാണ്.
/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-3-2025-11-13-10-44-54.jpg)
ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്ത്രമോ, പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-4-2025-11-13-10-44-55.jpg)
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്.
/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-5-2025-11-13-10-44-55.jpg)
രാജ്യത്തിന്റെ സേവനത്തിൽ പൗരത്വം അടങ്ങിയിരിക്കുന്നു.
/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-6-2025-11-13-10-44-55.jpg)
വസ്തുതകൾ വസ്തുതകളാണ്, നിങ്ങളുടെ ഇഷ്ടങ്ങൾ കാരണം അവ അപ്രത്യക്ഷമാകില്ല.
/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-7-2025-11-13-10-44-55.jpg)
സമാധാനമില്ലെങ്കിൽ, മറ്റെല്ലാ സ്വപ്നങ്ങളും അപ്രത്യക്ഷമാവുകയും ചാരമായിത്തീരുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-8-2025-11-13-10-44-55.jpg)
മനസിന്റെയും ആത്മാവിന്റെയും വിശാലതയാണ് സംസ്കാരം.
/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-9-2025-11-13-10-44-55.jpg)
ഒരു ജനതയുടെ കല അവരുടെ മനസിന്റെ യഥാർഥ കണ്ണാടിയാണ്.
/indian-express-malayalam/media/media_files/2025/11/13/childrens-day-nehru-quotes-10-2025-11-13-10-44-55.jpg)
നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us