/indian-express-malayalam/media/media_files/2025/11/24/sara-arjun-photos-fi-2025-11-24-13-50-55.jpg)
സാറ അർജുൻ
/indian-express-malayalam/media/media_files/2025/11/24/sara-arjun-photos-4-2025-11-24-13-51-54.jpg)
നടൻ രാജ് അർജുന്റെ മകളായി 2005-ൽ ജനിച്ച സാറ, ഒരു വയസ്സുള്ളപ്പോൾ തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി.
/indian-express-malayalam/media/media_files/2025/11/24/sara-arjun-photos-2-2025-11-24-13-51-53.jpg)
2011-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'ദൈവ തിരുമകൾ' ആണ് സാറയുടെ കരിയറിലെ വഴിത്തിരിവായത്. നടൻ വിക്രമിന്റെ മകളായി ഈ സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ സാറ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
/indian-express-malayalam/media/media_files/2025/11/24/sara-arjun-photos-3-2025-11-24-13-51-53.jpg)
'ആൻമരിയ കലിപ്പിലാണ്' എന്ന ഒറ്റ സിനിമ മതി മലയാളികൾക്ക് സാറയെ ഓർത്തിരിക്കാൻ.
/indian-express-malayalam/media/media_files/2025/11/24/sara-arjun-photos-1-2025-11-24-13-51-53.jpg)
കഴിഞ്ഞ വർഷങ്ങളിൽ സാറയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായത് മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ' ആയിരുന്നു.
/indian-express-malayalam/media/media_files/2025/11/24/sara-arjun-photos-5-2025-11-24-13-51-54.jpg)
പുതിയ ചിത്രം 'ധുരന്ധറി'ലൂടെ സാറ നായിക എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ചിത്രത്തിൻ്റെ ടീസർ ലോഞ്ചിനെത്തിയ സാറയുടെ വീഡിയോയും ചിത്രങ്ങളും ആരാധകരെ ഏറെ അത്ഭുതപ്പെടുത്തി.
/indian-express-malayalam/media/media_files/2025/11/24/sara-arjun-photos-6-2025-11-24-13-51-54.jpg)
വെള്ള നിറത്തിലുള്ള സൽവാറിൽ അതീവ സുന്ദരിയായാണ് സാറ വേദിയിലെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us