Latest News

കണ്ണുനീർ വരാതെ ഉള്ളി മുറിക്കാം, സിംപിൾ ട്രിക്ക് ഇതാ; വീഡിയോ

ഞങ്ങൾ ഒരു ദിവസം 100 കിലോയോളം ഉളളി അരിയാറുണ്ട്, ഈ ട്രിക്കാണ് ഞങ്ങൾ പ്രയോഗിക്കുന്നതെന്നും ഷെഫ് പറയുന്നു

onion, food, ie malayalam

ഉളളി മുറിക്കുമ്പോൾ കണ്ണുനീർ വരാതെയിരിക്കാൻ പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടിട്ടുണ്ടോ? എങ്കിലിതാ എളുപ്പ വഴി കാണിച്ചു തരികയാണ് ഷെഫ് സരൺഷ് ഗോയില. ഉള്ളി മുറിക്കുമ്പോൾ കണ്ണുനീർ തടയാൻ സിംപിളൊരു ട്രിക്ക് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

Read More: നാലു ചേരുവകൾ മാത്രം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചിക്കൻ റോസ്റ്റ്

ഉള്ളി തൊലി കളഞ്ഞ് ഫ്രീസറിൽ 10 മിനിറ്റ് അല്ലെങ്കിൽ ഫ്രിഡ്ജിൽ 30 മിനിറ്റ് സൂക്ഷിക്കുക. ഉളളിയുടെ റൂട്ട് അവസാനം മുറിക്കുക.

ഞങ്ങൾ ഒരു ദിവസം 100 കിലോയോളം ഉളളി അരിയാറുണ്ട്, ഈ ട്രിക്കാണ് ഞങ്ങൾ പ്രയോഗിക്കുന്നത്. അരിയുന്നതിനു മുൻപ് ഉളളി തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കാം. പക്ഷേ, ഞാൻ ഫ്രീസറാണ് തിരഞ്ഞെടുക്കുന്നത്. ഈ ട്രിക്ക് വളരെ ഫലപ്രദമാണെന്നും നിങ്ങൾക്കും ഒരുപാട് കരയേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Chef shares easy hack to chop onions without tears512396

Next Story
പർപ്പിൾ ലെഹങ്കയിൽ തിളങ്ങി മാധുരി ദീക്ഷിത്, വിലയോ 1.2 ലക്ഷംMadhuri Dixit , bollywood, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com