Latest News
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിര്‍വ്വാഹ സമിതി യോഗവും ഇന്ന്
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍
തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈൻ ആക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആര്‍
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല

ആലിയയുടെ റെഡ് കാർപെറ്റ് ലുക്ക് പങ്കുവച്ച് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആമി പട്ടേൽ

അനന്യ പാണ്ഡ്യ, കങ്കണ റണാവത്ത, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി ബോളിവുഡ് സുന്ദരിമാരുടെ ലുക്കിനു പിന്നിൽ ആമി പട്ടേലിന്റെ കൈകളുണ്ട്

alia bhatt, ie malayalam

ആലിയ ഭട്ടിന്റെ റെഡ് കാർപെറ്റിലെ ലുക്ക് എപ്പോഴും വ്യത്യസ്തമായിരിക്കും. ഗൗണിലായാലും സാരിയിലായാലും ആലിയയുടെ ലുക്ക് ഏവരുടെയും ശ്രദ്ധ നേടും. ആലിയയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് നന്ദി പറയേണ്ടത് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആമി പട്ടേലിനോടാണ്. അനന്യ പാണ്ഡ്യ, കങ്കണ റണാവത്ത, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി ബോളിവുഡ് സുന്ദരിമാരുടെ ലുക്കിനു പിന്നിൽ ആമി പട്ടേലിന്റെ കൈകളുണ്ട്.

അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആലിയ ഭട്ടിന്റെ റെഡ് കാർപെറ്റ് ലുക്കുകൾ ആമി പട്ടേൽ ഷെയർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം നടന്ന ഫിലിം ഫെയർ അവാർഡ്, 2017 ൽ ന്യൂയോർക്കിൽ നടന്ന ഐഐഎഫ്എ അവാർഡ്, 62-ാമത് ജിയോ ഫിലിഫെയർ അവാർഡ്, 2018 ലെ കിഡ്സ് ചോയ്സ് അവാർഡ് ഷോകളിലെ ആലിയയുടെ റെഡ്കാർപെറ്റ് ചിത്രങ്ങളാണ് ആമി പങ്കുവച്ചത്.

View this post on Instagram

Nude and Black @aliaabhatt

A post shared by Ami Patel (@stylebyami) on

View this post on Instagram

@aliaabhatt #redcarpetfaves

A post shared by Ami Patel (@stylebyami) on

View this post on Instagram

@aliaabhatt @prabalgurung

A post shared by Ami Patel (@stylebyami) on

View this post on Instagram

#redcarpetfaves

A post shared by Ami Patel (@stylebyami) on

ഓരോ ഫോട്ടോയിലും ആലിയയുടെ ലുക്കിൽ അടിമുടി മാറ്റം കാണാനാവും.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Celebrity stylist ami patel shares alia bhatts red carpet looks

Next Story
കരീനയുടെ തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യം ഇതാണ്kareena kapoor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com