കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപെറ്റിൽ ദീപിക പദുക്കോണും ഐശ്വര്യ റായിയും മാത്രമല്ല സോനം കപൂറും പലരുടെയും മനം കവർന്നു. എലീ സാബ് രൂപകല്‍പന ചെയ്ത പിങ്ക് നിറത്തിലുള്ള ഷിഫോണ്‍ ഗൗണിലാണ് സോനം റെഡ് കാര്‍പറ്റിലെത്തിയത്. ഗൗണിനൊപ്പം പിങ്ക് നിറത്തിലുള്ള ബെല്‍റ്റും സോനം ധരിച്ചിരുന്നു. സൗന്ദര്യ വര്‍ധക ബ്രാന്‍ഡായ ലോറിയല്‍ പാരിസിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് സോനം കാനിലെത്തിയത്.
sonam kapoor, cannessonam kapoor, cannessonam kapoor, cannessonam kapoor, cannessonam kapoor, cannessonam kapoor, cannes

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ