ദീപാവലി പാർട്ടിയ്ക്കിടെ സ്റ്റൈലിഷ് ഔട്ട്ലുക്കിലെത്തി ആരാധകരുടെ മനം കവരുകയാണ് ബോളിവുഡ് താരങ്ങൾ. വിവിധയിടങ്ങളിലായി നടന്ന പാർട്ടികളിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കാജോൾ, സൽമാൻ ഖാൻ, റാണി മുഖർജി, പ്രീതി സിൻഹ, സാറാ അലിഖാൻ, സോഹ അലി ഖാൻ, ഷാഹിദ് കപൂർ, മലൈക, താപ്സി പാന്നു, സണ്ണി ലിയോൺ തുടങ്ങിയ താരങ്ങളാണ് തങ്ങളുടെ ലുക്ക് കൊണ്ട് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
Read more: വർണപൊലിമയോടെ പ്രിയങ്കയുടെയും നിക്കിന്റെയും തപ്സിയുടെയും ദീപാവലി ആഘോഷം; ചിത്രങ്ങൾ