New Update
/indian-express-malayalam/media/media_files/2025/10/10/kareena-kapoor-fi-2025-10-10-12-53-25.jpg)
കരീന കപൂർ
/indian-express-malayalam/media/media_files/2025/10/10/kareen-kapoor-fashion-1-2025-10-10-12-54-23.jpg)
1/5
40കളിലും യുവത്വത്തിൻ്റെ ചുറുചുറുക്കും സൗന്ദര്യവും ഒട്ടും കുറയാത്ത നടിയാണ് കരീന കപൂർ ഖാൻ.
/indian-express-malayalam/media/media_files/2025/10/10/kareen-kapoor-fashion-2-2025-10-10-12-54-24.jpg)
2/5
ബോളിവുഡിലെ സൂപ്പർ കപ്പിളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ദീർഘനാളത്തെ പ്രണയത്തിനും ലിവിംഗ് ടുഗതറിനും ശേഷമാണ് ഇരുവരും വിവാഹിതരായത്.
/indian-express-malayalam/media/media_files/2025/10/10/kareen-kapoor-fashion-3-2025-10-10-12-54-24.jpg)
3/5
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ കരീന മറക്കാറില്ല. ഇപ്പോഴിതാ വേവ്സ് സമ്മിറ്റിൽ പങ്കെടുത്ത കരീനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.
Advertisment
/indian-express-malayalam/media/media_files/2025/10/10/kareen-kapoor-fashion-4-2025-10-10-12-54-24.jpg)
4/5
സിംപിൾ സാരി ലുക്കാണ് ചടങ്ങിനായി താരം തിരഞ്ഞെടുത്തത്. ഫ്ലോറൽ പ്രിൻ്റുകളുള്ള നീല സാരിയാണ് കരീന ധരിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/10/kareen-kapoor-fashion-5-2025-10-10-12-54-24.jpg)
5/5
സൗന്ദര്യം എന്നതുപോലെ തന്നെ ശരീരത്തിൻ്റെ ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് കരീന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us