/indian-express-malayalam/media/media_files/2024/10/21/RmVx0f2eP4kYOuC4DA0R.jpg)
ഭൂമി പട്നേക്കർ
/indian-express-malayalam/media/media_files/2024/10/21/bhumi-pednekar-latest-6.jpg)
ജനപ്രിയമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്കു സമ്മാനിച്ച ബോളിവുഡ് നടിയാണ് ഭൂമി പട്നേക്കർ. വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളിലും ഒട്ടു പിന്നിലല്ല ഭൂമി.
/indian-express-malayalam/media/media_files/2024/10/21/bhumi-pednekar-latest-2.jpg)
എന്നാൽ ചില ഗ്ലാമറസ് ചിത്രങ്ങൾക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട് താരത്തിന്. ഇപ്പോഴിതാ എലിസബത്തിയൻ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായാണ് ഭൂമി എത്തിയിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/21/bhumi-pednekar-latest-4.jpg)
തോരണിയുടെ ലെഹങ്ക സെറ്റിൻ്റെ കസ്റ്റമൈസ്ട് വേർഷനാണിത്.
/indian-express-malayalam/media/media_files/2024/10/21/bhumi-pednekar-latest-5.jpg)
നീലി ഗൗരിയയുടെ ആരോഹി ലെഹങ്ക സെറ്റും നീലി ബൂട്ടി രെഹ്ന ജാക്കറ്റ് ഡിസൈനും ചേരുന്നതാണ് ഭൂമിയുടെ ഔട്ട്ഫിറ്റ്.
/indian-express-malayalam/media/media_files/2024/10/21/bhumi-pednekar-latest-3.jpg)
വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിൽ നീല നിറത്തിലുള്ള ഫ്ലോറൽ വർക്കുകളാണ് കൊടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/21/bhumi-pednekar-latest-1.jpg)
കാർട്ടിയറിൻ്റെ വാച്ചും, കല്ലുകൾ പതിപ്പിച്ച നെക്ലസും, ഒപ്പം ഇനാമൽ വളകളും കമ്മലുമാണ് താരം അണിഞ്ഞിരിക്കുന്നത്. റിയാ കപൂറാണ് ഭൂമിയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us