New Update
/indian-express-malayalam/media/media_files/2025/03/18/bhumi-pednekar-photos-2-196915.jpg)
1/5
ബ്രെലെറ്റ് ബ്ലൗസിൽ സ്റ്റൈൽ ചെയ്തിരിക്കുന്ന പ്രീ പ്ലീറ്റഡ് സാരിയാണ് ഭൂമിയുടെ ഔട്ട്ഫിറ്റ്.
/indian-express-malayalam/media/media_files/2025/03/18/bhumi-pednekar-photos-4-465059.jpg)
2/5
ഒരേ സ്റ്റൈലിൽ ട്രെഡീഷ്ണൽ ലുക്കിനു മാത്രമായി പണ്ട് തിരഞ്ഞെടുത്ത സാരികളാണ് ഇപ്പോൾ വേറിട്ട ഡിസൈനുകളിൽ പ്രത്യക്ഷപ്പെടുന്നത്.
/indian-express-malayalam/media/media_files/2025/03/18/bhumi-pednekar-photos-5-788902.jpg)
3/5
കാപ്പിപ്പൊടി നിറത്തിലുള്ള സാരിയിൽ മിറർ വർക്കുകൾ നൽകിയിട്ടുണ്ട്.
Advertisment
/indian-express-malayalam/media/media_files/2025/03/18/bhumi-pednekar-photos-1-719632.jpg)
4/5
പാർട്ടി ലുക്കിൽ സ്റ്റൈൽ ചെയ്തിരിക്കുന്നതിനാൽ അതിനിണങ്ങുന്ന വ്യത്യസ്തമായ അക്സസറികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/03/18/bhumi-pednekar-photos-3-437476.jpg)
5/5
വസ്ത്ര ധാരണത്തിൻ്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള നടി കൂടിയാണ് ഭൂമി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us