New Update
/indian-express-malayalam/media/media_files/2025/11/06/bhumi-pednekar-fashion-fi-2025-11-06-17-09-00.jpg)
ഭൂമി പട്നേക്കർ
/indian-express-malayalam/media/media_files/2025/11/06/bhumi-pednekar-latest-1-2025-11-06-17-09-59.jpg)
1/5
'ദം ലഗാ കെ ഹൈഷ' എന്ന ചിത്രത്തിലൂടെയാണ് ഭൂമി ബോളിവുഡ് സിനിമയിൽ ഇടം നേടിയത്.
/indian-express-malayalam/media/media_files/2025/11/06/bhumi-pednekar-latest-2-2025-11-06-17-09-59.jpg)
2/5
ഈ സിനിമയ്ക്കു ശേഷം 32 കിലോ കുറച്ച്, 89 കിലോയിൽ നിന്ന് 57 കിലോയിലേയ്ക്ക് ശരീരഭാരം എത്തിക്കാൻ ഭൂമിക്കു കഴിഞ്ഞു. ഇതിലൂടെ ഫിറ്റ്നസ് ഫ്രീക്കൻമാരുടെ ഹൃദയം കീഴടക്കാൻ താരത്തിനു കഴിഞ്ഞു.
/indian-express-malayalam/media/media_files/2025/11/06/bhumi-pednekar-latest-3-2025-11-06-17-09-59.jpg)
3/5
സ്റ്റൈലിഷും ബോൾഡുമായ മേക്കോവറിൽ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഭൂമി പട്നേക്കർ.
Advertisment
/indian-express-malayalam/media/media_files/2025/11/06/bhumi-pednekar-latest-4-2025-11-06-17-09-59.jpg)
4/5
ചില ഗ്ലാമറസ് ചിത്രങ്ങൾക്ക് ഭൂമി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/11/06/bhumi-pednekar-latest-5-2025-11-06-17-09-59.jpg)
5/5
ഇപ്പോഴിത് ഒരു കിടിലൻ വെഡ്ഡിംഗ് ലുക്കിലുള്ള ചിത്രങ്ങളാണ് ഭൂമി തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us