New Update
/indian-express-malayalam/media/media_files/2025/12/06/bhumi-pednekar-fi-2025-12-06-11-52-28.jpg)
ഭൂമി പട്നേക്കർ
/indian-express-malayalam/media/media_files/2025/12/06/bhumi-pednekar-1-2025-12-06-11-53-26.jpg)
1/5
'ദം ലഗാ കെ ഹൈഷ' എന്ന ചിത്രത്തിലൂടെയാണ് ഭൂമി ബോളിവുഡ് സിനിമയിൽ ഇടം നേടിയത്.
/indian-express-malayalam/media/media_files/2025/12/06/bhumi-pednekar-2-2025-12-06-11-53-26.jpg)
2/5
ഈ സിനിമയ്ക്കു ശേഷം 32 കിലോ കുറച്ച്, 89 കിലോയിൽ നിന്ന് 57 കിലോയിലേയ്ക്ക് ശരീരഭാരം എത്തിക്കാൻ ഭൂമിക്കു കഴിഞ്ഞു. ഇതിലൂടെ ഫിറ്റ്നസ് ഫ്രീക്കൻമാരുടെ ഹൃദയം കീഴടക്കാൻ താരത്തിനു കഴിഞ്ഞു.
/indian-express-malayalam/media/media_files/2025/12/06/bhumi-pednekar-3-2025-12-06-11-53-26.jpg)
3/5
സ്റ്റൈലിഷും ബോൾഡുമായ മേക്കോവറിൽ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് ഭൂമി പട്നേക്കർ.
Advertisment
/indian-express-malayalam/media/media_files/2025/12/06/bhumi-pednekar-4-2025-12-06-11-53-26.jpg)
4/5
പലപ്പോഴും തൻ്റെ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ വിമർശനത്തിനും വിധേയയാകാറുണ്ട് താരം.
/indian-express-malayalam/media/media_files/2025/12/06/bhumi-pednekar-5-2025-12-06-11-53-26.jpg)
5/5
റിയൽ ബോളിവുഡ് ഹങ്കാമയുടെ അവാർഡ് നൈറ്റിൽ പങ്കെടുക്കാനെത്തിയ ഭൂമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us