/indian-express-malayalam/media/media_files/2024/12/25/irv2qFvbxzts2Q5CUmkO.jpg)
പാദങ്ങളുടെ പരിചരണത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകളുണ്ട് ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/25/best-tips-to-relieve-cracked-heels-1.jpg)
കഞ്ഞിവെള്ളം
കുറച്ച് കഞ്ഞിവെള്ളത്തിലേക്ക് തേനും അൽപം വിനാഗിരിയും ചേർത്തിളക്കി യോജിപ്പിക്കുക. ഇതിൽ കാൽപാദം മുക്കി വെയ്ക്കാം.
/indian-express-malayalam/media/media_files/2024/12/25/best-tips-to-relieve-cracked-heels-2.jpg)
ഉപ്പ് വെള്ളം
ഇളം ചൂടുള്ള വെള്ളത്തിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് പാദങ്ങൾ അതിൽ മുക്കി വെയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. പാദങ്ങളുടെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും.
/indian-express-malayalam/media/media_files/2024/12/25/best-tips-to-relieve-cracked-heels-3.jpg)
വാഴപ്പഴം
പഴുത്ത വാഴപ്പഴം ഉടച്ചെടുക്കാം. ഇത് വിണ്ടുകീറലുള്ള ഭാഗങ്ങളിൽ പുരട്ടി മസാജ് ചെയ്യാം.
/indian-express-malayalam/media/media_files/2024/12/25/best-tips-to-relieve-cracked-heels-4.jpg)
നാരങ്ങാ നീര്
ഇളം ചൂടുള്ള വെള്ളത്തിൽ അൽപ്പം നാരങ്ങാ നീര് ചേർത്തിളക്കാം. ഇതിൽ പാദങ്ങൾ മുക്കി അൽപ സമയം വിശ്രമിക്കാം.
/indian-express-malayalam/media/media_files/2024/12/25/best-tips-to-relieve-cracked-heels-5.jpg)
കറ്റാർവാഴ
കറ്റാർവാഴയുടെ ജെൽ മാത്രം എടുത്ത് പാദങ്ങളിൽ പുരട്ടുന്നത് വരൾച്ചയും വിണ്ടു കീറലും തടയാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us