ജർമനിയുടെ ഹൃദയത്തിനു മധ്യേ ജനങ്ങളെ വിഭജിപ്പിച്ചുകൊണ്ടു കെട്ടിയ ബർലിൻ മതിൽ പൊളിച്ചു നീക്കിയിട്ട് ഇന്ന് 30 വർഷം തികയുന്നു. 1989 നവംബർ 9നാണ് ജനക്കൂട്ടം മതിൽ തകർത്തു കളഞ്ഞത്. ബർലിൻ മതിൽ വിഭജിച്ച പ്രദേശങ്ങൾ അന്നും ഇന്നും ചിത്രങ്ങളിലൂടെ…

1.
Berlin Wall, ie malayalam

2.

Berlin Wall, ie malayalam

3.

Berlin Wall, ie malayalam

4.

Berlin Wall, ie malayalam

5.

Berlin Wall, ie malayalam

6.

Berlin Wall, ie malayalam

7.

Berlin Wall, ie malayalam

8.

Berlin Wall, ie malayalam

1961 ഓഗസ്റ്റിൽ പൂർ‌വ ജർമനിനിയിലെ കമ്യൂണിസ്റ്റ് സർക്കാരാണ് മതിൽ പണിതത്. പടിഞ്ഞാറൻ ജർമനിയുടെ പരിധിയിലുള്ള നഗരപ്രദേശത്തേക്ക് കിഴക്കൻ ജർമനിയിൽ നിന്നുള്ള​ ആളുകൾ കടക്കുന്നത് തടയുക എന്നതായിരുന്നു ബർലിൻ മതിലിന്റെ ലക്ഷ്യം.

Berlin Wall, ie malayalam

Berlin Wall, ie malayalam

Berlin Wall, ie malayalam

Berlin Wall, ie malayalam

Berlin Wall, ie malayalam

Berlin Wall, ie malayalam

Berlin Wall, ie malayalam

വിഭജന മതിൽ കടക്കാൻ ശ്രമിച്ചവരെ ഭരണകൂടം വെടിവച്ചു വീഴ്ത്താൻ തുടങ്ങിയതോടെ കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങൾക്കും ബർലിൻ മതിൽ കാരണമായി. 1990 കളിൽ കിഴക്കൻ യൂറോപ്പിൽ കമ്യൂണിസ്റ്റ് ഭരണം തകർന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെതുടർന്ന് 1989 നവംബർ ഒൻപതിന്‌ ജർമൻ ജനത തന്നെ ഒറ്റക്കെട്ടായി രംഗത്തിറങ്ങി മതിൽക്കൂട്ടം പൊളിച്ചു കളയുകയായിരുന്നു.

Read More: വിഭജനത്തിന്റെ ബർലിൻ മതിൽ തകർത്തിട്ട് ഇന്നേക്ക് 30 വർഷം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook