New Update
/indian-express-malayalam/media/media_files/2025/04/21/ovVUpSqDmY3MmaF98m9P.jpg)
സ്പൈഡർ പ്ലാൻ്റ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/21/growing-indoor-spider-plant-4-328643.jpg)
1/5
ചെറിയ ചിലവിൽ വളരെ കുറച്ച് പരിചരണം നൽകി ഈ ചെടി വളർത്താം. ചുവട്ടിലെ മണ്ണ് വരണ്ടു തുടങ്ങുമ്പോൾ വെള്ളം നനച്ചു കൊടുത്താൽ മതി.
/indian-express-malayalam/media/media_files/2025/04/21/growing-indoor-spider-plant-1-961801.jpg)
2/5
ഹാങിഗ് മാതൃകയിലും, ടേബിൾപോട്ടിലും ഉൾപ്പെടെ പല രീതിയിൽ ഇത് വീടിനുള്ള വയ്ക്കാം.
/indian-express-malayalam/media/media_files/2025/04/21/growing-indoor-spider-plant-3-485376.jpg)
3/5
ഒരു ചെടിയിൽ നിന്നു തന്നെ ചെറിയ തൈകൾ വളരെ വേഗം മുളച്ചു വരും എന്നതിനാൽ ഇവ പലയിടങ്ങളിലായി വയ്ക്കാം.
Advertisment
/indian-express-malayalam/media/media_files/2025/04/21/growing-indoor-spider-plant-2-995405.jpg)
4/5
വീടിനുള്ളലെ വായു ശുദ്ധീകരിക്കുന്ന ഇൻഡോർ ചെടികളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടുന്നു. കാർബൺഡൈഓക്സൈഡ് ആഗിരണം ചെയ്ത് ഓക്സിജൻ പുറന്തള്ളി ശുദ്ധമായ വായു വീടിനുള്ളിൽ ലഭ്യമാക്കാൻ ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/04/21/growing-indoor-spider-plant-5-587775.jpg)
5/5
വീടിനുള്ളിൽ പോസിറ്റീവ് എനർജി നൽകാൻ ഇവയ്ക്ക് കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us