/indian-express-malayalam/media/media_files/2025/12/02/bathing-with-warm-water-before-sleep-fi-2025-12-02-12-48-21.jpg)
സുഖകരമായി ഉറങ്ങാൻ ഇത് ശീലമാക്കൂ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/02/bathing-with-warm-water-before-sleep-1-2025-12-02-12-48-42.jpg)
ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീര താപനില കുറയാൻ സഹായിക്കും. ശരീരം തണുത്തു തുടരുമ്പോൾ അത് സുഖകരമായ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. രാത്രിയിലെ വിശ്രമം ഇതിലൂടെ മെച്ചപ്പെടുത്താം.
/indian-express-malayalam/media/media_files/2025/12/02/bathing-with-warm-water-before-sleep-2-2025-12-02-12-48-42.jpg)
ഉറങ്ങുന്നതിനു മുമ്പ് കുളിക്കുന്നത് രാത്രിയിലെ വിശ്രമം സുഖകരമാക്കുന്നു. സ്ഥിരമായി ഇത് ചെയ്യുന്നതിലൂടെ ഉറക്ക സമയം മെച്ചപ്പെടും.
/indian-express-malayalam/media/media_files/2025/12/02/bathing-with-warm-water-before-sleep-3-2025-12-02-12-48-42.jpg)
കിടക്കുന്നതിന് 1 മുതൽ 2 മണിക്കൂർ മുമ്പ് ചെറുചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ശരീരം സ്വാഭാവികമായി തണുക്കാൻ സഹായിക്കുന്നു, ഇത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന സിഗ്നലുകളെ ഉത്തേജിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2025/12/02/bathing-with-warm-water-before-sleep-4-2025-12-02-12-48-42.jpg)
അതാത് ദിവസത്തിൽ ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കും വിയർപ്പും കഴുകി കളഞ്ഞ ശേഷം വൃത്തിയായി ഉറങ്ങാൻ പോകുന്നത് നിങ്ങൾക്ക് ഉന്മേഷവും സുഖവും നൽകാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/12/02/bathing-with-warm-water-before-sleep-5-2025-12-02-12-48-42.jpg)
ചൂടുവെള്ളം പേശികളെ വിശ്രമിക്കാനും ശാരീരിക പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/12/02/bathing-with-warm-water-before-sleep-6-2025-12-02-12-48-42.jpg)
രാത്രിയിൽ ചൂടുവെള്ളത്തിലുള്ള കുളി ഉറക്കത്തിൻ്റെ കാര്യക്ഷമത കൂട്ടും. ഒപ്പം ദീർഘവും ആഴത്തിലുള്ളതുമായ വിശ്രമവും നൽകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us